Connect with us

ശരീരത്തിൽ സർജറി നടത്തി കാവ്യ? 6 വർഷം എല്ലാം ഒളിപ്പിച്ചു; ചെന്നൈയിലേക്ക് പറന്ന് ദിലീപ്; ഞെട്ടിത്തരിച്ച് സിനിമാ ലോകം; ഒടുവിൽ മറുപടിയുമായി നടി

Actress

മലയാളത്തിന്റെ പ്രിയ നായികയാണ് കാവ്യാ മാധവൻ. താരത്തിന്റെ സൗന്ദര്യം ഇന്ന് ഒരു മലയാള നടിയ്ക്കും ഇല്ലെന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല നാൽപ്പത് വയസിലേക്ക് കടന്ന കാവ്യാ മാധവൻ ആറുവയസുകാരിയുടെ അമ്മയാണ്.

കൂടെ ലക്ഷ്യയുടെ മോഡലും കാവ്യാ തന്നെയാണ്. വിവാഹ ശേഷം അമ്മയായപ്പോൾ താരം വണ്ണം വെച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ നടിയുടെ ട്രാൻസ്ഫോമഷൻ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം.

ലക്ഷ്യയ്യ്ക്ക് വേണ്ടി നടി പങ്കുവെച്ച പുതിയ ഫോട്ടോയാണ് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ചിത്രത്തിൽ ശരീരത്തിൽ ചേഞ്ച് വരുത്തി ആരാധകരെ ഞെട്ടിക്കുകയാണ് കാവ്യാ. നടിയ്ക്ക് പ്രസവശേഷം ശരീരത്തിൽ മാറ്റങ്ങൾ വന്നിരുന്നു.

സാധാരണ പ്രസവത്തിനു ശേഷം വന്ന വയറും തടിയുമൊന്നും കുറയില്ല. എന്നാൽ നടി കൃത്യമായ ഡയറ്റും വ്യായാമവും ഫോളോ ചെയ്ത് ശരീര ഭാരംകുറച്ചു എന്നാണ് സൂചന. ഇപ്പോഴത്തെ ചേഞ്ച് കണ്ട് ഇത് കാവ്യാ തന്നെ ആണോ എന്ന് ചോദിക്കുന്ന പോലെ പതിവ് പോലെയുള്ള ബോഡി ഷെയ്മിങ്ങും നടന്നിരുന്നു.

എന്തായാലും ആറുവർഷം ആയപ്പോഴേക്കും പഴയ സൗന്ദര്യം വീണ്ടെടുത്തു കാവ്യാ വിമർശിച്ചവർക്ക് മറുപടി നൽകി കഴിഞ്ഞു. അതേസമയം വർക്ക് ഔട്ടും ഡയറ്റും കൃത്യമായി ഫോളോ ചെയ്യുന്ന കാവ്യ ലൈപ്പോസക്ഷൻ ചെയ്തു എന്നും കമന്റുകൾ നിറയുന്നുണ്ട്.

അല്ലെങ്കിൽ ഇങ്ങനെ ഒരു മാറ്റം വരുമോ എന്ന് ചോദിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരക്കാർക്ക് കാവ്യയുടെ ആരാധകർ തന്നെ മറുപടി കൊടുക്കുന്നുണ്ട്. ആരുപറഞ്ഞു പെട്ടെന്നാണെന്ന് മൊത്തം 6 വർഷം എടുത്താണ് കാവ്യാ ഈ ചേഞ്ച് നടത്തിയത് എന്നാണ് ആരാധകർ നൽകുന്ന മറുപടി.

More in Actress

Trending

Recent

To Top