Connect with us

മോഡലിനെ കൊന്നു സ്യൂട്ട്കേസിലാക്കിയത് ലൈംഗീകബന്ധം നിഷേധിച്ചതിനെന്നു പത്തൊൻപതുകാരൻ !!!

Malayalam Breaking News

മുംബൈ മോഡലായ ഇരുപതുകാരി മാനസി ദിക്ഷിതിന്റെ ശരീരം കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ആക്കി ആളൊഴിഞ്ഞ പ്രദേശത്തു നിന്നും കണ്ടെടുത്തത് ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു. ഇതിനെ തുടർന്ന് പത്തൊൻപതു കാരനായ മുസാമിൽ സായിദിനെ അറസ്റ്റ് ചെയ്തിരുന്നു.

വാക്ക് തർക്കത്തെ തുടർന്നാണ് കൊലപാതകം എന്ന് പോലീസ് സംശയിച്ചിരുന്നു. ഇത് വ്യക്തമാക്കി പ്രതി സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. രാജസ്ഥാനില്‍ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസി ദീക്ഷിതിനെ കാണാന്‍ പ്രതിയായ മുസാമില്‍ സയിദ് അന്ധേരിയിലുള്ള അവരുടെ ഫ്ലാറ്റില്‍ എത്തുകയും സംസാരത്തിനിടെ ഇംഗിതം മാനസിയെ അറിയിക്കുകയുമായിരുന്നു.

സെക്സിൽ ഏർപ്പെടാനാണ് മുസാമിൽ സായിദ് മനസിയെ നിർബന്ധിച്ചത് . ഇത് നിരസിച്ചതാണ് കൊല ചെയ്യാനുള്ള കാരണമായി മുസാമിൽ പാറയുന്നത്.

mumbai man allegedly kills model manasi dixit

More in Malayalam Breaking News

Trending