Malayalam Breaking News
ബേബി മൂൺ ആഘോഷിച്ച് കാവ്യയും ദിലീപും ; നിറവയറുമായുള്ള ചിത്രങ്ങൾ വൈറൽ
ബേബി മൂൺ ആഘോഷിച്ച് കാവ്യയും ദിലീപും ; നിറവയറുമായുള്ള ചിത്രങ്ങൾ വൈറൽ
By
Published on
ബേബി മൂൺ ആഘോഷിച്ച് കാവ്യയും ദിലീപും ; നിറവയറുമായുള്ള ചിത്രങ്ങൾ വൈറൽ
മലയാളത്തിന്റെ പ്രിയ താര ജോഡികളാണ് ദിലീപും കാവ്യയും. ഇരുവർക്കും കുഞ്ഞു പിറക്കാൻ പോകുന്ന കാര്യം വളരെ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. കാവ്യാ എട്ടു മാസം ഗർഭിണിയാണെന്ന വാർത്ത കാവ്യയുടെ അച്ഛൻ മാധവൻ തന്നെ മെട്രോമാറ്റിനിയോട് പങ്കു വച്ചിരുന്നു.
ഇപ്പോൾ കാവ്യയുടെ ബേബിമൂൺ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നിവയറുമായി കുഞ്ഞിനെ കാത്തിരിക്കുന്ന കാവ്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായി . മഞ്ഞ മറ്റേർണിറ്റി വെയർ ധരിച്ച് സന്തോഷത്തോടെ കേക്ക് മുറിച്ചാഘോഷിക്കുകയാണ് കാവ്യയും ദിലീപും കുടുംബാംഗങ്ങളും .
kavya madhavan baby moon
Continue Reading
You may also like...
Related Topics:babymoon, Kavya Madhavan