ഈ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കാവ്യ മാധവന്റെയും ദിലീപിന്റെയും മകളായ മഹാലക്ഷ്മി എന്ന മാമാട്ടിയുടെ പിറന്നാൾ. കാവ്യ മാധവനാണ് മകള്‍ക്ക് ആശംസ അറിയിച്ച് ആദ്യമെത്തിയത്.
പിന്നാലെ മീനാക്ഷിയും എത്തി. മകളെയും എടുത്ത് നില്‍ക്കുന്ന ഫോട്ടോയാണ് കാവ്യ പങ്കുവെച്ചത്. മാത്രമല്ല ഈ ആശംസ പോസ്റ്റുകളെല്ലാം വൈറലായിരുന്നു.
അതേസമയം പിറന്നാൾ ദിനത്തിൽ കാവ്യ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ചിത്രത്തിന് നിരവധി പേരാണ് മഹാലക്ഷ്മിയ്ക്ക് ആശംസ അറിയിച്ച് കമന്റിട്ടത്. കൂടാതെ കാവ്യയോടുള്ള സ്നേഹവും ചിലർ പങ്കിടുന്നുണ്ട്.
എന്നാൽ ഈ സ്നേഹത്തിനിടയിലും ഒരാൾ ഹേറ്റ് കമന്റ്മായും രംഗത്തെത്തി. ”കാവ്യയുടെ മകളായതിനാൽ മഹാലക്ഷ്മിയെ ഇഷ്ടമല്ല” എന്നായിരുന്നു കമന്റ്.
എന്നാൽ ഈ കമന്റിനെ കാവ്യയോ കാവ്യയുടെ ആരാധകരോ ദിലീപോ കാര്യമാക്കിയിട്ടേ ഇല്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായൊരു കാര്യം.
സാധാരണയായി ഒരു നെഗറ്റീവ് കമന്റ് വരുമ്പോൾ കാവ്യയുടെ ഫാൻസ് ചുട്ട മറുപടി കൊടുക്കാറുണ്ട്.
പക്ഷേ ഇത്തവണ ആ കമന്റുകൾ ആരാധകർ തള്ളി എന്ന് മാത്രമല്ല അതിനു തൊട്ടു താഴെ തന്നെയുള്ള കമന്റുകളിലും ആരാധകർ കാവ്യയേയും മകളേയും സ്നേഹം കൊണ്ട് മൂടുന്ന കാഴ്ചയാണ് കാണാനാകുക.
മലയാളികൾക്കേറെ ഇഷ്ട്ടമുള്ള താരകുടുംബമാണ് സുരേഷ് ഗോപിയുടേത്. സുരേഷ് ഗോപിയ്ക്ക് നൽകുന്ന അതെ സ്നേഹം കുടുംബത്തിനും മക്കൾക്കും ആരാധകർ നൽകുന്നുണ്ട്. അടുത്തിയിടെയാണ് നടന്റെ...