Connect with us

കാവ്യ മാധവൻ കുടുംബം കലക്കി നടിയോട് വെറുപ്പാണ്…! വീഡിയോ പുറത്ത്! ദിലീപിന്റെ കുടുംബത്തെ വേട്ടയാടി അവർ!

Actress

സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്നത് കാവ്യാ മാധവന്റെയും ദിലീപിന്റെയും ഒരു വിഡിയോയാണ്.

പ്രൊഡ്യൂസർ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹ റിസപ്ഷൻ പങ്കെടുക്കാൻ ദിലീപും കാവ്യാ മാധവനും എത്തിയപ്പോഴുള്ള വിഡിയോയാണ് ചർച്ചയാകുന്നത്.

അതേസമയം ആറ് വയസ്സുകാരിയായ മകൾ പാട്ടുപാടുമെന്നും മെലോഡിയസ് ആയ സംഗീതം ആണ് അവൾക്ക് ഇഷ്ടമെന്നും പറയുന്നുണ്ട്.

ഈ വീഡിയോ വൈറലായതോടെ പതിവ് പോലെ തന്നെ കാവ്യയെ അധിക്ഷേപിച്ച് കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കാവ്യ കുടുംബം കലക്കിയാണ്.

ഇവർ കാലുകുത്തുന്നിടം നശിച്ച് തകരും, ദിലീപിന്റെ കാലനാണ് കാവ്യ എന്നിങ്ങനെ ആക്ഷേപ കമന്റുകളാണ് നൽകുന്നത്.

എന്നാൽ ഇതേസമയം തന്നെ നടിയെ സ്നേഹിക്കുന്നവരുടെ കമന്റുകളും നിരവധിയാണ് എത്തുന്നത്. മാത്രമല്ല കാവ്യയെ വീണ്ടും കണ്ടതിലെ സന്തോഷമാണ് പലരും പങ്കുവെയ്ക്കുന്നത്.

Continue Reading
You may also like...

More in Actress

Trending