Actor
മഞ്ജുവിന് പിന്നാലെ കാവ്യാ മാധവൻ? കൊടും ക്രൂരതകൾ പുറത്ത്! ദിലീപിൻറെ അടുത്ത ഇര കാവ്യ..? ഞെട്ടിത്തരിച്ച് നടിയുടെ കുടുംബം!
മഞ്ജുവിന് പിന്നാലെ കാവ്യാ മാധവൻ? കൊടും ക്രൂരതകൾ പുറത്ത്! ദിലീപിൻറെ അടുത്ത ഇര കാവ്യ..? ഞെട്ടിത്തരിച്ച് നടിയുടെ കുടുംബം!
ദിലീപ്- കാവ്യാ മാധവൻ- മഞ്ജുവാര്യർ ജീവിതം സിനിമാകഥ പോലെയാണ്. മഞ്ജുവും ദിലീപും 1988 ലാണ് വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നെങ്കിലും 16 വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു. മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു അത്.
മാത്രമല്ല മലയാള സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു ഇരുവരുടെയും വിവാഹം. തുടർന്ന് പ്രേക്ഷകരുടെ പ്രതീക്ഷ മുഴുവൻ തകർത്ത് മഞ്ജു സിനിമ ജീവിതം അവസാനിപ്പിച്ചു.
അന്നത്തെ പല അഭിമുഖങ്ങളിലും ഭാര്യയായി ഒതുങ്ങിക്കഴിയാനാണ് മഞ്ജുവിന് ഇഷ്ടം എന്നായിരുന്നു ദിലീപ് പറഞ്ഞത്.
എന്നാൽ ദിലീപ് മഞ്ജുവിനെ അഭിനയിക്കാൻ വിടാതിരിക്കുന്നതാണെന്ന വിമർശനവും ഈ സമയത്ത് ശക്തമായിരുന്നു അതിനെ വിമർശനങ്ങൾ ശരിവെക്കുന്നതായിരുന്നു വിവാഹമോഹചനത്തിനു ശേഷം മഞ്ജുവിന്റെ ശക്തമായ മടങ്ങിവരവ്.
അതേസമയം തന്നെ കാവ്യയെ ദിലീപ് വിവാഹം കഴിച്ച ശേഷവും അവസ്ഥ ഇതുതന്നെ. വിവാഹം കഴിഞ്ഞതോടെ കാവ്യയും സിനിമയിൽ നിന്ന് മാറി നിന്നു. കാവ്യയെ ദിലീപ് അഭിനയിക്കാൻ വിട്ടില്ല എന്ന തരത്തിൽ വാർത്തകൾ നിറഞ്ഞു. പൊതുപരിപാടികളിലോ സോഷ്യൽ മീഡിയയിൽ പോലും കാവ്യയെ കണ്ടതേയില്ല എന്ന ആക്ഷേപം നിറഞ്ഞു.
എന്നാൽ ഇത്തരക്കാരുടെ വായടിപ്പിക്കുകയാണ് ഇപ്പോൾ കാവ്യയും ദിലീപും. ദിലീപിനൊപ്പം വിവിധ ആഘോഷ പരിപാടികളിൽ കാവ്യ ഒരുമിച്ച് എത്തുകയും ന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ബിസിനസും വളർത്തുകയും ചെയ്തു.
മാത്രമല്ല സ്വന്തം ബ്രാൻഡിന്റെ മോഡലായി കാവ്യ തന്നെയാണ്. മാത്രമല്ല 6 വര്ഷം കൊണ്ട് താരം തന്റെ ശരീര ഭാരവും കുറച്ചു. കാവ്യയുടെ ഫോട്ടോ ഷൂട്ടുകളും ചിത്രങ്ങളും വൈറലാണ് ഇപ്പോൾ. വിവാഹശേഷം മഞ്ജുവിനെ പോലെ തന്നെ കാവ്യയേയും ദിലീപ് വെളിച്ചം കാണിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു ഇത്.
