എല്ലാം മടുത്ത് മല്ലിക! ആ സ്വത്തുക്കളും വീടും വിറ്റ് കിട്ടിയത് കോടികൾ; മക്കൾക്ക് ചില്ലിക്കാശ് കൊടുക്കില്ല! നടി ചെയ്തത് കണ്ട് ഞെട്ടി കുടുംബം!
മലയാള സിനിമ പ്രേമികളുടെ ഇഷ്ട്ട താരകുടുംബമാണ് നടൻ സുകുമാരൻ മല്ലിക ദമ്പതികളുടേത്. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത സിനിമാപ്രേമികളെ ഒരുപാട് വേദനിപ്പിച്ച ഒന്നായിരുന്നു. ജീവിച്ചിരുന്ന കാലത്ത് സമ്പാദിച്ചുണ്ടാക്കിതെല്ലാം വീടുകളും സ്വത്തുവകകളും വാങ്ങിട്ടിരുന്നു.
ചെന്നൈയിലെ വീടും തിരുവനന്തപുരത്തെ വീടും ഊട്ടിയിലെ ഫ്‌ളാറ്റും മൂന്നാറിലെ തോട്ടവും വീടും എല്ലാം വാങ്ങിയിട്ട്. എന്നാൽ ഏറെ വേദനകളാണ് മൂന്നാറിലെ വീട് മല്ലികയ്ക്ക് നൽകിയത്. എന്നാലിപ്പോള്‍ ആ വീട് എന്നന്നേക്കുമായി താന്‍ വിറ്റൊഴിഞ്ഞെന്ന വാര്‍ത്തയാണ് മല്ലിക പങ്കുവച്ചിരിക്കുന്നത്.
അതേസമയം മൂന്നാറിലെ ആ വീട്ടിൽ അവധിക്കാലം ചിലവഴിക്കാൻ പോയപ്പോഴാണ് സുകുമാരന് സുഖമില്ലാതെ ആയതും അതിവേഗം കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിക്കുന്നതും പിന്നാലെ നടന്റെ മരണവും സംഭവിച്ചു.
എല്ലാ യാത്രകളിലും മക്കൾ രണ്ടുപേരേയും അദ്ദേഹം ഒപ്പം കൂട്ടിയിരുന്നു. മൂന്നാർ കാന്തലൂരിലെ ആ വീട്ടിലേക്ക് അവസാന യാത്രയിലും അതിനു മാറ്റമൊന്നും സംഭവിച്ചില്ല. രണ്ടുമക്കൾക്കും നല്ല വിദ്യാഭ്യാസം നല്കണമെന്നത് വലിയ നിർബന്ധമായിരുന്നു സുകുമാരന്.
അതിനാലാണ് അന്ന് ഇന്ദ്രജിത്തിന് മൂന്നാറിൽ അഡ്‌മിഷൻ ശെരിയാക്കിയ ശേഷം മൂന്നാറിലെ കാന്തലൂരിലുള്ള വീട്ടിലേക്ക് കൂറുച്ചു ദിവസത്തെ വെക്കേഷനുവേണ്ടി പോയത്. അവിടെവെച്ചാണ് സുകുമാരൻ ഒരു ദിവസം രാവിലെ പുറം വേദന വരുന്നത്. ആദ്യം വേദനമാറാനായി മരുന്ന് പുരട്ടി നൽകിയെങ്കിലും വേദന മാറിയില്ല.
തുടർന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയി. പിന്നാലെ അവിടെവെച്ചാണ് അറ്റാക്ക് ആയിരുന്നെന്ന് അറിയുന്നത്. മൂന്ന് ദിവസം ഐ സിവിൽ ആയിരുന്നു. ചകിത്സയിലിരിക്കെ ഒരു ദിവസം രാവിലെ അദ്ദേഹം വിടപറഞ്ഞു. അതുകൊണ്ട് തന്നെ സുകുമാരൻപ്പം അവസാന നാളുകൾ ചിലവഴിച്ച മൂന്നാറിലെ വീട് മല്ലികയ്ക്ക് സമ്മാനിച്ചത് വേദനകൾ നിറഞ്ഞ ഓർമ്മകൾ മാത്രമായിരുന്നു.
സുകുമാരന്റെ മരണ ശേഷം മൂന്നാറിലെ വീട്ടിലേക്ക് പോകനോ അവിടെ നിൽക്കാനോ മനസും ശരീരവും അനുവദിക്കാത്ത അവസ്ഥയും നോക്കാൻ ആളുകളും ഇല്ലാതെയായി. അതുകൊണ്ടാണ് ഏതാനും മാസങ്ങൾക്ക് മുൻപ് മല്ലിക മൂന്നാറിലെ വീട് വിൽക്കാൻ തീരുമാനിക്കുന്നതും വിൽക്കുന്നതും.
