Connect with us

കരിനീലയും കറുപ്പും കലർന്ന കുർത്തയണിഞ്ഞ് ദിലീപ്, സിൽവർ നിറത്തിലുള്ള ചുരിദാറും അതിന് ഇണങ്ങുന്ന ആഭരണങ്ങളുമണിഞ്ഞ് കാവ്യ, റിസപ്ഷനിൽ തിളങ്ങി താരങ്ങൾ! ഒപ്പം മഞ്ജു വാര്യറും

Malayalam

നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുകയാണ് കാവ്യ. പൊതുവേദികളിൽ അടക്കം വളരെ വിരളമായി മാത്രമാണ് ഇപ്പോൾ കാവ്യയെ കാണാറുള്ളത്. ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ദിലീപും കാവ്യ മാധവനും ഒരുമിച്ച് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കെ.മാധവന്റെ മകന്റെ വിവാഹ റിസപ്ഷൽനിൽ പങ്കെടുക്കാനാണ് ഭാര്യ കാവ്യ മാധവനൊപ്പം ദിലീപ് എത്തിയത്. നടി മഞ്ജുവും റിസപ്ഷനിൽ പങ്കെടുത്തിരുന്നു

വിഡിയോ കാണാം

More in Malayalam

Trending

Recent

To Top