Bollywood
അവസാനം അത് സംഭവിക്കുകയാണ് ! കത്രീനയുടെ സ്വപ്നം പൂവണിയുന്നു ! ആശംസകളുമായി ദീപിക പദുകോണും സിനിമാലോകവും !
അവസാനം അത് സംഭവിക്കുകയാണ് ! കത്രീനയുടെ സ്വപ്നം പൂവണിയുന്നു ! ആശംസകളുമായി ദീപിക പദുകോണും സിനിമാലോകവും !
Published on

By
രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന സന്തോഷത്തിലാണ് കരീന കപൂർ . ആരാധകർക്കായി ഒരു ബ്യൂട്ടി ബ്രാൻഡ് .അതായിരുന്നു കരീനയുടെ സ്വപ്നം. ഇപ്പോൾ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. ‘കെയ് ബൈ കത്രീന’ എന്നാണ് കത്രീനയുടെ ബ്യൂട്ടി ബ്രാന്‍ഡിന്റെ പേര്.
സ്വന്തമായി ഒരു ബ്യൂട്ടി ബ്രാന്‍ഡ് എന്നത് രണ്ട് വര്‍ഷമായുള്ള തന്റെ സ്വപ്നമാണെന്നും വളരെയധികം സന്തോഷത്തോടെയാണ് ഈ വാര്‍ത്ത പങ്കുവയ്ക്കുന്നതെന്നും കത്രീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ മാസം 22-ാം തിയതിയാണ് ബ്രാന്‍ഡ് ഉല്പന്നങ്ങള് ജനങ്ങളിലേക്ക് എത്തിതുടങ്ങുന്നത്.
ബ്രാന്‍ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ താരം പുറത്തുവിട്ടിട്ടില്ലെങ്കിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും കേശ സംരക്ഷണ ഉല്പന്നങ്ങളും അടങ്ങുന്നതാവും ബ്രാന്‍ഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
katrina kaif launching her beauty brand
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...