Actor
അപ്പുവിനെ വേണമെന്ന് ചങ്കുപൊട്ടി പറഞ്ഞ് സുചിത്ര! ഞാൻ മോഹൻലാൽ അല്ല! പൊട്ടിത്തെറിച്ച് പ്രണവ്…! കണ്ണുനിറഞ്ഞ് മോഹൻലാൽ പറഞ്ഞത്!
അപ്പുവിനെ വേണമെന്ന് ചങ്കുപൊട്ടി പറഞ്ഞ് സുചിത്ര! ഞാൻ മോഹൻലാൽ അല്ല! പൊട്ടിത്തെറിച്ച് പ്രണവ്…! കണ്ണുനിറഞ്ഞ് മോഹൻലാൽ പറഞ്ഞത്!
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമുള്ള താരപുത്രനും നടനുമൊക്കെയാണ് പ്രണവ് മോഹൻലാൽ. അതിനു കാരണം വളരെ വേറിട്ടൊരു ജീവിതമാണ് പ്രണവ് മോഹൻലാലിന്റേത്. പലപ്പോഴും കുടുംബത്തിന് പോലും അറിയില്ല എവിടെയാണ് പ്രണവെന്ന്.
നിരവധി നടൻമാർ വരെ പ്രണവിനെ കുറിച്ച് വാചാലരായിട്ടുണ്ട്. അത്തരത്തിൽ മോഹൻലാലിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് കണ്ണൻ പട്ടാമ്പിയും സഹോദരൻ മേജർ രവിയുമെല്ലാം.
ഇപ്പോൾ പ്രണവിനെ കുറിച്ച് കണ്ണൻ പട്ടാമ്പി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പണ്ടേ പ്രണവ് മോഹൻലാലിന് സിനിമയോട് താൽപര്യമില്ലെന്ന് തനിക്കറിയാമായിരുന്നു എന്നാണ് കണ്ണൻ പട്ടാമ്പി പറയുന്നത്.
ആദി കണ്ടശേഷം പ്രണവിനോട് സംസാരിക്കാൻ സുചി ചേച്ചിയെ വിളിച്ചിരുന്നു. എന്നാൽ സുചി ചേച്ചി തന്നോട് പറഞ്ഞത് മറ്റൊന്നാണ്.
പ്രണവിനോട് സംസാരിക്കാൻ പറ്റിയാൽ അമ്മയെ ഒന്ന് വിളിക്കാൻ പറയൂവെന്നാണെന്നും അങ്ങനെയായിരുന്നു സുചി ചേച്ചിയുടെ അവസ്ഥയെന്നും നടൻ പറയുന്നു.
അതേസമയം ലാലേട്ടൻ മകനെ അദ്ദേഹം, അയാൾ എന്നൊക്കെയാണ് വിശേഷിപ്പിക്കാറെന്നും കണ്ണൻ പട്ടാമ്പി വെളിപ്പെടുത്തുന്നു.
പൊതുവെ ഐ ആം നോട്ട് മോഹൻലാൽ എന്നാണ് എന്തെങ്കിലും ചോദിച്ചാൽ പ്രണവ് പറയുകയെന്നും ,ഗിത്താറൊക്കെ പ്രണവ് തന്നെ പഠിച്ചതാണെന്നുമാണ് പ്രണവിനെ കുറിച്ച് കണ്ണൻ പട്ടാമ്പി പറയുന്നത്.