Malayalam Breaking News
ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധവുമായി കന്നഡ സിനിമ ലോകം – അമ്മക്കെതിരെ 50 പേര് ഒപ്പിട്ട കത്ത് !!
ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധവുമായി കന്നഡ സിനിമ ലോകം – അമ്മക്കെതിരെ 50 പേര് ഒപ്പിട്ട കത്ത് !!
Published on

By
ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധവുമായി കന്നഡ സിനിമ ലോകം – അമ്മക്കെതിരെ 50 പേര് ഒപ്പിട്ട കത്ത് !!
ദിലീപ് വിഷയത്തിൽ അമ്മക്കെതിരെ മലയാളത്തിന് പുറത്തു നിന്നും പരസ്യമായ പ്രതിഷേധങ്ങൾ വരുന്നു. കന്നഡ സിനിമ ലോകമാണ് ‘അമ്മ സംഘടനയ്ക്കെതിരെ അൻപത് കന്നഡ താരങ്ങൾ ഒപ്പിട്ട തുറന്ന കത്താണ് അയച്ചിരിക്കുന്നത്.
കന്നഡ ഫിലിം ഇന്‍ഡസ്ട്രി, ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാളിറ്റി എന്നീ സംഘടനകള്‍ സംയുക്തമായാണ് കത്ത് അയച്ചിരിക്കുന്നത്.
50 സിനിമാ പ്രവര്‍ത്തകരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. നടന് പ്രകാശ് രാജ്, കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്, മേഘ്ന രാജ്, ശ്രുതി ഹരിഹരന്, രൂപ അയ്യര്‍, രക്ഷിത് ഷെട്ടി, ശ്രദ്ധ ശ്രീനാഥ് എന്നിവരടക്കം കത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.
Kannada film workers against AMMA
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...