News
ഗു ണ്ടയെ കൊ ന്ന കേസിൽ ജാമ്യത്തിലിറങ്ങി മു ങ്ങിനടന്നു; 19 വർഷത്തിന് ശേഷം സിനിമാസംവിധായകനെ പിടികൂടി പോലീസ്
ഗു ണ്ടയെ കൊ ന്ന കേസിൽ ജാമ്യത്തിലിറങ്ങി മു ങ്ങിനടന്നു; 19 വർഷത്തിന് ശേഷം സിനിമാസംവിധായകനെ പിടികൂടി പോലീസ്

ഗുണ്ടയെ കൊ ലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സിനിമാസംവിധായകൻ എം. ഗജേന്ദ്രയെ (46) പിടികൂടി പോലീസ്. 19 വർഷത്തിനുശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. കന്നഡ സിനിമാസംവിധായകൻ ആണ് എം. ഗജേന്ദ്ര.
2004-ൽ ആയിരുന്നു സംഭവം. ഗു ണ്ടയായ കൊട്ട രവി എന്നയാളെ കൊ ലപ്പെടുത്തിയ കേ സിലെ എട്ടാംപ്ര തിയായിരുന്നു ഗജേന്ദ്ര. വിൽസൻ ഗാർഡൻ പോലീസായിരുന്നു ഗജേന്ദ്രയെ അ റസ്റ്റുചെയ്തിരുന്നത്.
എന്നാൽ ഇയാൾ ഒരു വർഷത്തോളം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞശേഷം ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. ഈ വേളയിൽ പോലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങുകയായിരുന്നു.
തമിഴ്‌നാട്ടിലെ വെല്ലൂരിൽ സ്ഥിരതാമസമാക്കിയ ഗജേന്ദ്ര ഒളിവിലാണെന്ന് 2008-ൽ പോലീസ് കോടതിയെ അറിയിച്ചിരുന്നു. അടുത്തിടെ കെട്ടിക്കിടക്കുന്ന കേസുകൾ പരിശോധിക്കുന്നതിനിടെയാണ് ഗജേന്ദ്രയുടെ കേസ് പോലീസ് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ബെംഗളൂരുവിലെ പുതിയ വീട്ടിൽ നിന്ന് ഇയാളെ അ റസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം. 2019-ൽ ഗജേന്ദ്ര ‘പുട്ടാണി പവർ’ എന്നൊരു സിനിമ സംവിധാനം ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...