Connect with us

കങ്കണയ്ക്ക് എന്നോട് കളിക്കാനാവില്ല!! ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശം വല്ലതുമുണ്ടോ? തപ്സി

Actress

കങ്കണയ്ക്ക് എന്നോട് കളിക്കാനാവില്ല!! ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശം വല്ലതുമുണ്ടോ? തപ്സി

കങ്കണയ്ക്ക് എന്നോട് കളിക്കാനാവില്ല!! ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശം വല്ലതുമുണ്ടോ? തപ്സി

സ്വജനപക്ഷപാതത്തിന്റെ ചീട്ടുവച്ച്‌ കങ്കണയ്ക്ക് എന്നോട് കളിക്കാനാവില്ല, കാരണം ഞാനും ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ എത്തിനില്‍ക്കുന്നത്. ആ സഹോദരിമാരോട് തര്‍ക്കിക്കാന്‍ ഞാനില്ല. എന്റെയും അവരുടെയും ഭാഷകള്‍ തമ്മില്‍ ചേര്‍ന്നുപോകില്ല-തപ്സി പറഞ്ഞു. ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശം വല്ലതുമുണ്ടോ? ഞാന്‍ ജനിച്ചത് ഇങ്ങനെയാണ്. കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍ ട്വിറ്ററിലൂടെ നടി തപ്‌സി പന്നുവിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ താരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.അനുരാഗ് കശ്യപും മറ്റ് താരങ്ങളും തപ്‌സിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. വിമര്‍ശനത്തിനെതിരെ താരത്തിന്റെ മറുപടിയിങ്ങനെ. അനുരാഗ് മാത്രമല്ല സിനിമയിലെ എന്റെ സുഹൃത്തുക്കളില്‍ ഒരുപാട് പേര്‍ അവര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നതാണ്. പലരെയും ഞാന്‍ എതിര്‍ത്തു. എന്തുകൊണ്ടെന്നാല്‍ ഞാന്‍ കാരണം കങ്കണയ്ക്കും രംഗോലിക്കും അനാവശ്യമായ മൈലേജ് ലഭിക്കേണ്ടതില്ല.

kankana-and-thapsi-

Continue Reading
You may also like...

More in Actress

Trending

Recent

To Top