Connect with us

പെട്ടന്നായിരുന്നു വിക്രമിന്റെ മാസ് ഡയലോഗ്!! അണ്ണാ നീങ്ക ഉയിര്‍.. ലവ് യൂ

Actor

പെട്ടന്നായിരുന്നു വിക്രമിന്റെ മാസ് ഡയലോഗ്!! അണ്ണാ നീങ്ക ഉയിര്‍.. ലവ് യൂ

പെട്ടന്നായിരുന്നു വിക്രമിന്റെ മാസ് ഡയലോഗ്!! അണ്ണാ നീങ്ക ഉയിര്‍.. ലവ് യൂ

ആരാധകരോട് എന്നും ബഹുമാനത്തോടെ പെരുമാറുന്ന വിക്രമിനെ നേരില്‍കണ്ട ഒരു യുവാവിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. യാദൃശ്ചികമായി വിക്രമിനെ നേരില്‍ കണ്ട അനുഭവമാണ് വിനീത് എന്ന യുവാവ് ഫേസ്ബുക്കില്‍ കുറിച്ചത്. താരത്തെ കണ്ട ആവേശത്തില്‍ സംസാരിക്കുന്നതും അതിന് വിക്രം നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. തിരുവനന്തപുരത്തെ ട്രാഫിക്കില്‍ വച്ചായിരുന്നു വിക്രമിനെ കണ്ടതെന്നും ആരാധകന്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെ…

ഒത്തിരി സന്തോഷം തോന്നിയ നിമിഷം. പിഎസ​്സി പരീക്ഷ കഴിഞ്ഞു വരുമ്ബോള്‍ തിരുവനന്തപുരം ട്രാഫിക്കില്‍ വച്ചു നുമ്മ അന്യന്‍, റോമിയോ ബിഎംഡബ്ല്യുവും കാറില്‍. നുമ്മ നമ്മളെ ജഗുര്‍ പറപ്പിച്ചു അടുത്ത് പിടിച്ചു. ഉള്ളില്‍ മരണ മാസ്സ് ലുക്കില്‍ നുമ്മ ചുള്ളന്‍. ഗ്ലാസ് മെല്ലെ തട്ടി, പതിയെ ഗ്ലാസ് ഓപ്പണ്‍ ചെയ്തു.

ഉടനെ എന്ത് പറയണം എന്നറിയാതെനിന്നു. ‘അണ്ണാ നീങ്ക ഉയിര്‍ ലവ് യൂ’ എന്നു പറഞ്ഞു ഒരു ഫ്ലയിങ് കിസ് അടിച്ചു. പെട്ടെന്ന് പുള്ളിയുടെ മാസ്സ് ഡയലോഗ്.Thanx തമ്ബി …ഉന്‍ ഉയിര്‍ ഉന്‍ പിന്നാടി ഇറുകെ.. അവളെ പകത്തിലെ വച്ചു എനക്ക് ഫ്ലയിങ് കിസ് കൊടുക്കേറെ….Me to luv u bro…സെല്‍ഫി ഞാന്‍ എടുക്കാന്‍ ശ്രമിച്ചു.. പുള്ളി ഫോണ്‍ മേടിച്ചു പുള്ളി എടുത്തു തന്നു ……..Thanx vikaram sir really simple man ennu parayan pattila അതുക്കും മേലെ..

vikram-and-a bg-fan

Continue Reading
You may also like...

More in Actor

Trending