Malayalam Breaking News
തന്റ വണ്ണം രണ്ടിഞ്ചും ഭാരം 5 കിലോയും കുറഞ്ഞു ;ഡാൻസും ഹെവി വര്‍ക്കൗട്ടുമായി കനിഹ!വീഡിയോ കാണാം
തന്റ വണ്ണം രണ്ടിഞ്ചും ഭാരം 5 കിലോയും കുറഞ്ഞു ;ഡാൻസും ഹെവി വര്‍ക്കൗട്ടുമായി കനിഹ!വീഡിയോ കാണാം
Published on

മമ്മൂട്ടിയുടെ നായികയായി പേരെടുത്ത താരമാണ് കനിഹ. നിരവധി ഹിറ്റ് സിനിമകളുടെ നായികയായ കനിഹ മലയാളികൾക്ക് വളരെ സുപരിചിതയായ നടിയാണ്. അല്പം വണ്ണമുള്ള നടിയാണ് കനിഹ. ഇപ്പോൾ വര്‍ക്കൗട്ടും ഡാൻസുമായി ഫിറ്റ് ബോഡി ആക്കാനുള്ള ശ്രമത്തിലാണ് താരം. ആറാഴ്ചത്തെ വിവിധ ശ്രമങ്ങളുടെ ഫലമായ തന്റ വണ്ണം രണ്ടിഞ്ചും ഭാരം 5 കിലോയും കുറഞ്ഞെന്ന് നേരത്തേ ഒരു ഫേസ്ബു്ക് പോസ്റ്റില്‍ കനിഹ വ്യക്തമായിരുന്നു.
ഫിറ്റായും ആരോഗ്യത്തോടെയും ഇരിക്കുക മാത്രമാണ് ലക്ഷ്യമെന്നും സിനിമയ്ക്കു വേണ്ടിയല്ല ഈ രൂപമാറ്റമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ശരീരത്തിനും മനസിനും ഉല്ലാസം നല്കുന്ന പ്രവൃത്തികള്‍ കനിഹ തുടരുകയാണ്.
തന്റെ നൃത്ത പരിശീലനങ്ങളുടെയും ജിം പരീക്ഷണങ്ങളുടെയും വിഡിയോ താരം ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നു. മലയാളത്തില്‍ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലാണ് കനിഹ ഇപ്പോള്‍ അഭിനയിക്കുന്നത്.
kaniha facebook post about her workout and dance
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...