Social Media
ഇതെല്ലം നിസ്സാരം; കല്പനയായി റിമി ടോമി; താരത്തിന്റെ അഭിനയം കണ്ട് കണ്ണ് തള്ളി ആരാധകർ
ഇതെല്ലം നിസ്സാരം; കല്പനയായി റിമി ടോമി; താരത്തിന്റെ അഭിനയം കണ്ട് കണ്ണ് തള്ളി ആരാധകർ

ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ റിമി ടോമി സജീവമായിരുന്നു. വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് റിമി എത്താറുണ്ട്. ഇപ്പോഴിതാ ടിക് ടോക്കിലും വൈറലായിരിക്കുകയാണ് റിമി.
‘സിഐഡി ഉണ്ണികൃഷ്ണന് ബിഎ ബിഎഡ്’ എന്ന ചിത്രത്തിലെ കല്പ്പനയുടെ ഡയലോഗാണ് റിമി ഇത്തവണ അനുകരിച്ചിരിച്ചത് അടുത്തിടെയാണ് റിമി ടിക് ടോക് അക്കൗണ്ട് തുടങ്ങിയത്. റിമിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ലോക് ഡൗണ്‍ കാലത്ത് തന്നെയാണ് തന്റെ യൂടുബ് ചാനലും റിമി ടോമി ആരംഭിച്ചിരുന്നത്. റിമിയുടെ യൂടുബ് ചാനലിന് മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയത്. പാചക വീഡിയോകളാണ് തന്റെ ചാനലില്‍ റിമി കൂടുതലായി പങ്കുവെച്ചിരുന്നത്.
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...