Connect with us

അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും പടം ഇറങ്ങുമോയെന്ന് പ്രേക്ഷകൻ; മാസ്സ് മറുപടിയുമായി കാളിദാസ് ജയറാം

Social Media

അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും പടം ഇറങ്ങുമോയെന്ന് പ്രേക്ഷകൻ; മാസ്സ് മറുപടിയുമായി കാളിദാസ് ജയറാം

അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും പടം ഇറങ്ങുമോയെന്ന് പ്രേക്ഷകൻ; മാസ്സ് മറുപടിയുമായി കാളിദാസ് ജയറാം

അടുത്ത മഴക്കാലത്തിനു മുന്നേ എങ്കിലും ഇറങ്ങുവോ?യെന്ന് പ്രേക്ഷകൻ.. കിടിലൻ മറുപടിയുമായി നടൻ കാളിദാസ് ജയറാം. താരത്തിന്റെ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറൽ

പുതിയ ചിത്രം ജാക്ക് ആൻഡ് ജില്ലിൽ നിന്നുള്ളൊരു ഫോട്ടോ കാളിദാസ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ അടുത്ത മഴക്കാലത്തിനു മുന്നേ എങ്കിലും ഇറങ്ങുവോ?യെന്ന് പ്രേക്ഷകന്റെ ചോദ്യത്തിനുള്ള കാളിദാസന്റെ മറുപടിയായിരുന്നു ഏറെ രസകരം.

‘ബ്രോ, നിങ്ങൾ ശരിക്കും തിയറ്ററിൽ പോയിരുന്ന് കൊറോണ പിടിക്കാൻ ആഗ്രഹിക്കുന്നുണ്ടോ’ എന്നാണ് കാളിദാസ് തിരികെ ചോദിച്ചത്. താരത്തിന്റെ മറുപടിക്കു പിന്തുണയുമായി ആരാധകരും എത്തി. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ

മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

KALIDAS JAYARAM…

More in Social Media

Trending

Recent

To Top