Malayalam Breaking News
ജോജു ഇനി മിനി കൂപ്പര്‍ എസിയിൽ യാത്ര ചെയ്യും !!!
ജോജു ഇനി മിനി കൂപ്പര്‍ എസിയിൽ യാത്ര ചെയ്യും !!!
Published on
30 ലക്ഷം രൂപയുടെ മിനി കൂപ്പർ എ സി സ്വന്തമാക്കി ജോജു അഭിനയജീവിതത്തില്‍ ജോജുവിന് വലിയ ബ്രേക്ക് നല്‍കിയ ചിത്രമാണ് ജോസഫ്. തീയറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രം ജോജുവിന് നിരവധി പുരസ്കാരങ്ങളും നേടിക്കൊടുത്തിരുന്നു. സാമ്പത്തികമായും ജോജുവിന് വലിയ നേട്ടങ്ങളാണ് ചിത്രം സമ്മാനിച്ചത്. അതുകൊണ്ടുതന്നെ താരത്തിന്‍റെ സഞ്ചാരത്തിലും യാത്രകളിലും വലിയ മാറ്റങ്ങളുണ്ടാകുകയാണ്.
മിനി കൂപ്പര്‍ എസിലാകും ഇനി ജോജുവിന്‍റെ യാത്ര. കൊച്ചിയിലെ പ്രീഓൺഡ് കാർ ഡീലര്‍സായ ഹർമ്മൻ മോട്ടോഴ്സിൽ നിന്നാണ് ജോജു മിനികൂപ്പര്‍ സ്വന്തമാക്കിയത്. നേരത്തെ ഫോഡ് എൻഡവറും റാംഗ്ലറും സ്വന്തമാക്കി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. മിനി കൂപ്പർ എസിന്‍റെ മൂന്നു ഡോർ പെട്രോൾ പതിപ്പാണ് ജോജുവിന്‍റെ ഷെഡിലെത്തിയത്. 30 ലക്ഷത്തോളം മുടക്കിയാണ് ജോജു വാഹനം സ്വന്തമാക്കിയത്.
joju george bought mini cooper
Continue Reading
You may also like...
Related Topics:joju george
