Hollywood
ഓസ്കര് പുരസ്കാര വേദിയില്‍ പൂര്‍ണ ന ഗ്നനായി ജോണ്‍ സിന; അമ്പരന്ന് കാണികള്‍
ഓസ്കര് പുരസ്കാര വേദിയില്‍ പൂര്‍ണ ന ഗ്നനായി ജോണ്‍ സിന; അമ്പരന്ന് കാണികള്‍
Published on
96ാമത് ഓസ്കര് പുരസ്കാര പ്രഖ്യാപനം വേളയില്‍ പൂര്ണന ഗ്നനായി വേദിയിലെത്തി ഡബ്ലൂഡബ്യൂഡബ്യൂ താരവും ഹോളിവുഡ് താരവുമായ ജോണ്‍ സിന. മികച്ച വസ്താലങ്കാരം അവാര്‍ഡ് പ്രഖ്യാപിക്കാനാണ് ജോണ്‍ സിന നഗ്നനായി എത്തിയത്.
പുരസ്കാരം നല്കാന് വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് ജോണ്‍ സിന സദസിനെ ഞെട്ടിച്ചുകൊണ്ട് പൂര്ണന ഗ്നനായി എത്തിയത്. അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണം സ്വീകരിച്ച ജോണ്‍ സിന തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ചു. സീനയെ ജിമ്മി കിമ്മലാണ് നിര്‍ബന്ധിച്ച വേദിയിലെത്തിച്ചത്.
നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകൊണ്ട് മുന്‍ഭാഗം മറച്ചാണ് സീന വേദിയില്‍ നിന്നത്. ഒടുവില്‍ ഒരു തുണി എടുത്തുകൊണ്ട് വന്ന് ജോണ്‍ സിനയുടെ ന ഗ്നത മറയ്ക്കുകയായിരുന്നു.
Continue Reading
You may also like...
Related Topics:hollywood
