Malayalam
വേറിട്ട ഒരു വ്യക്തിത്വം ഞങ്ങളുടെ മാര്യേജ് ഫങ്ഷനും റിസപ്ഷനിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു
വേറിട്ട ഒരു വ്യക്തിത്വം ഞങ്ങളുടെ മാര്യേജ് ഫങ്ഷനും റിസപ്ഷനിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു

സെക്യൂരിറ്റി ആര്ടിസ്റ്റായിരുന്ന മാറനെല്ലൂര്‍ ദാസ് കഴിഞ്ഞ ദിവസം വിട വാങ്ങിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങളുമുള്പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നെത്തിയത്. ഇപ്പോൾ ഇതാ അദ്ദേഹത്തെ ആദ്യമായി കണ്ടതും പിന്നീടുള്ള ബന്ധത്തെക്കുറിച്ചുമൊക്കെ തുറന്നെഴുതിയിരിക്കുകയാണ് ജോണ്‍ ജേക്കബ്. ഇതിനകം തന്നെ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഇതിനകം തന്നെ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. സിനിമാ സെറ്റിൽ പരിചയപെടുന്ന പലരും ആ വര്‍ക്കിനു ശേഷം മനസ്സിൽ അധികം നിൽക്കാറില്ല. എന്നാൽ ദാസ്, ഇദ്ദേഹത്തിനെ ആദ്യമായി കാണുന്നത് ദ്രോണയുടെ സെറ്റിലാണ്. പിന്നെ പലപ്പോഴും പല അവാര്‍ഡ് നൈറ്റ്സിലും.
മറ്റു പലരിൽ നിന്നും വേറിട്ട ഒരു വ്യക്തിത്വം ഉള്ളതു കൊണ്ടാവാം ഞങ്ങളുടെ മാര്യേജ് ഫങ്ഷനും റിസപ്ഷനും പോലും അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടതും ദാസേട്ടൻ വന്നതും. പെട്ടെന്ന് നിങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞെന്നറിഞ്ഞപ്പോൾ മനസിലേക്ക് ഓടി വന്ന കുറച്ചു കാര്യങ്ങൾ ഞാനിവിടെ കുറിക്കുന്നു. ആദരാഞ്ജലികൾ, ഇതായിരുന്നു ജോണിന്റെ കുറിപ്പ്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...