Connect with us

സിനിമയിലെ വേഷം ചോദിച്ച് വാങ്ങുകയായിരുന്നു; നിരഞ്ജന അനൂപ്

Malayalam

സിനിമയിലെ വേഷം ചോദിച്ച് വാങ്ങുകയായിരുന്നു; നിരഞ്ജന അനൂപ്

സിനിമയിലെ വേഷം ചോദിച്ച് വാങ്ങുകയായിരുന്നു; നിരഞ്ജന അനൂപ്

ചെറുതും​ ​വ​ലു​തു​മാ​യ​ ​പ​ല​ ​വേ​ഷ​ങ്ങ​ളി​ലൂ​ടെ​ ​സിനിമയിലെത്തി മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ​നി​ര​ഞ്ജ​

മു​ല്ല​ശേ​രി​ ​ത​റ​വാ​ട്ടി​ലെ​ ​ഇ​ള​മു​റ​ക്കാ​രി​യാ​യ​ ​നി​ര​ഞ്ജ​ന​ ​അ​നൂ​പ് ​ സിനിമയിലെ വേഷം ചോദിച്ച് വാങ്ങിയതാണെന്നാണ് നിരഞ്ജന പറയുന്നത്. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.അഭിനയമോഹം ആദ്യമായി പറഞ്ഞത് ര‌ഞ്ജിത് മാമയോടാണ്. മൂപ്പര് ആദ്യമെന്നും പറഞ്ഞില്ല. എന്റെ ആഗ്രഹം സീരിയസ് ആണെന്ന് അറിഞ്ഞപ്പോൾ വീട്ടിൽ പ്രശ്നമായി. പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്ന​​​​​​​ ​​​​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ​​​​​​​എ​​​​​​​ന്ത് ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യെ​​​​​​​ന്ന് ​​​​​​​ചോ​​​​​​​ദ്യം​​​​​​​ ​​​​​​​വ​​​​​​​ന്നു. ഞാൻ വിടാതെ പിന്നാലെ നടന്ന് കെഞ്ചിയിട്ടാണ് ലോഹത്തിൽ അഭിനയിപ്പിച്ചത്.

ദേ​വാ​സു​രം​ ​മു​ത്ത​ച്ഛ​ന്റെ​ ​ക​ഥ​യാ​ണ് ദേ​​​​​​​വാ​​​​​​​സു​​​​​​​രം​​​​​​​ ​​​​​​​റി​​​​​​​ലീ​​​​​​​സാ​​​​​​​യി​​​​​​​ ​​​​​​​ആ​​​​​​​റു​​​​​​​ ​​​​​​​വ​​​​​​​ര്‍​​​​​​​ഷം​​​​​​​ ​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞാ​​​​​​​ണ് ​​​​​​​ഞാ​​​​​​​ന്‍​​​​​​​ ​​​​​​​ജ​​​​​​​നി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.​​​​​​, ​​​​​​​പി​​​​​​​ന്നെ​​​​​​​യും​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​ആ​​​​​​​റു​​​​​​​ ​​​​​​​വ​​​​​​​ര്‍​​​​​​​ഷം​​​​​​​ ​​​​​​​കൂ​​​​​​​ടി​​​​​​​ ​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞാ​​​​​​​വും​​​​​​​ ​​​​​​​ആ​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ ​​​​​​​കാ​​​​​​​ണു​​​​​​​ന്ന​​​​​​​ത്.​​​​​​​ ​​​​​​​ ​മു​​​​​​​ത്ത​​​​​​​ച്‌​ഛ​​​​​​​ന്റെ​​​​​​​യും​​​​​​​ ​​​​​​​മു​​​​​​​ത്ത​​​​​​​ശ്ശി​​​​​​​യു​​​​​​​ടെ​​​​​​​യും​​​​​​​ ​​​​​​​ക​​​​​​​ഥ​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് ​​​​​​​അ​​​​​​​പ്പോ​​​​​​​ള്‍​​​​​​​ ​​​​​​​അ​​​​​​​റി​​​​​​​ഞ്ഞി​​​​​​​ല്ല എന്നതാണ് സത്യം.
എന്നാല്‍ ​​​​​​​മം​​​​​​​ഗ​​​​​​​ല​​​​​​​ശേ​​​​​​​രി​​​​​​​ ​​​​​​​നീ​​​​​​​ല​​​​​​​ക​​​​​​​ണ്‌​ഠ​​​​​​​ന്റെ​​​​​​​യും​​​​​​​ ​​​​​​​ഭാ​​​​​​​നു​​​​​​​മ​​​​​​​തി​​​​​​​യു​​​​​​​ടെ​​​​​​​യും​​​​​​​ ​​​​​​​രൂ​​​​​​​പ​​​​​​​ ​​​​​​​ഭാ​​​​​​​വം​​​​​​​ ​​​​​​​മു​​​​​​​ത്ത​​​​​​​ച്‌​ഛ​​​​​​​നും​​​​​​​ ​​​​​​​മു​​​​​​​ത്ത​​​​​​​ശ്ശി​​​​​​​യു​​​​​​​മാ​​​​​​​ണെ​​​​​​​ന്ന് ​​​​​​​പി​​​​​​​ന്നീ​​​​​​​ട് ​​​​​​​അ​​​​​​​റി​​​​​​​ഞ്ഞു.​​​​​​​ ​​​​​​​എ​​​​​​​നി​​​​​​​ക്ക് ​​​​​​​കി​​​​​​​ട്ടി​​​​​​​യ​​​​​​​ ​​​​​​​ഭാ​​​​​​​ഗ്യം​​​​​​​ ​​​​​​​എ​​​​​​​ന്താ​​​​​​​ന്ന് ​​​​​​​വ​​​​​​​ച്ചാ​​​​​​​ല്‍​​​​​​​ ​​​​​​​മു​​​​​​​ത്ത​​​​​​​ച്‌​ഛ​​​​​​​ന്റെ​​​​​​​യും​​​​​​​ ​​​​​​​മു​​​​​​​ത്ത​​​​​​​ശ്ശി​​​​​​​യു​​​​​​​ടെ​​​​​​​യും​​​​​​​ ​​​​​​​പ്ര​​​​​​​ണ​​​​​​​യം​​​​​​​ ​​​​​​​നേ​​​​​​​രി​​​​​​​ല്‍​​​​​​​ ​​​​​​​കാ​​​​​​​ണാ​​​​​​​ന്‍​​​​​​​ ​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ലും​​​​​​​ ​​​​​​​അ​​​​​​​ത് ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലൂ​​​​​​​ടെ​​​​​​​ ​​​​​​​അ​​​​​​​റി​​​​​​​യാ​​​​​​​ന്‍​​​​​​​ ​​​​​​​സാ​​​​​​​ധി​​​​​​​ച്ചു.​​​​​​​ ​എ​​​​​​​നി​​​​​​​ക്ക് ​​​​​​​മൂ​​​​​​​ന്നു​​​​​​​ ​​​​​​​വ​​​​​​​യ​​​​​​​സു​​​​​​​ള്ള​​​​​​​പ്പോ​​​​​​​ഴാ​​​​​​​ണ് ​​​​​​​മു​​​​​​​ത്ത​​​​​​​ച്‌​ഛ​​​​​​​ന്‍​​​​​​​ ​​​​​​​മ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.​​​​​​​ ​​​​​​​മു​​​​​​​ത്ത​​​​​​​ച്‌​ഛ​​​​​​​നെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച്‌ ​​​​​​​നേ​​​​​​​രി​​​​​​​യ ഓര്‍മ്മയാണുള്ളത്, ​​​​​​​ഞാ​​​​​​​ന്‍​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​ക​​​​​​​ലാ​​​​​​​കാ​​​​​​​രി​​​​​​​യാ​​​​​​​കു​​​​​​​മെ​​​​​​​ന്ന് ​​​​​​​മു​​​​​​​ത്ത​​​​​​​ച്‌​ഛ​​​​​​​ന്‍​​​​​​​ ​​​​​​​ക​​​​​​​രു​​​​​​​തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ടാ​​​​​​​വി​​​​​​​ല്ല.​ ​​​​​​​അ​​​​​​​ച്‌​ഛ​​​​​​​ന്റെ​​​​​​​ ​​​​​​​വീ​​​​​​​ട്ടി​​​​​​​ല്‍​​​​​​​ ​​​​​​​ക​​​​​​​ല​​​​​​​യു​​​​​​​മാ​​​​​​​യി​​​​​​​ ​​​​​​​ബ​​​​​​​ന്ധ​​​​​​​മു​​​​​​​ള്ള​​​​​​​ ​​​​​​​ആ​​​​​​​രു​​​​​​​മി​​​​​​​ല്ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു എന്നതാണ് യാഥാര്‍ഥ്യം.

എന്റെ ചെ​​​​​​​റു​​​​​​​പ്പം​​​​​​​ ​​​​​​​മു​​​​​​​ത​​​​​​​ല്‍​​​​​​​ ​​​​​​​എ​​​​​​​ന്നെ​​​​​​​ ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​ ​​​​​​​എ​​​​​​​വി​​​​​​​ടെ​​​​​​​ ​​​​​​​പോ​​​​​​​യാ​​​​​​​ലും​​​​​​​ ​​​​​​​കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​കു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​​​​​ ​​​​​​​ഷൂ​​​​​​​ട്ടിം​​​​​​​ഗും​​​​​​​ ​​​​​​​ഡ​​​​​​​ബ്ബിം​​​​​​​ഗും​​​​​​​ ​​​​​​​അ​​​​​​​വാ​​​​​​​ര്‍​​​​​​​ഡ് ​​​​​​​ച​​​​​​​ട​​​​​​​ങ്ങും​​​​​​​ ​​​​​​​കു​​​​​​​റെ​​​​​​​ ​​​​​​​ക​​​​​​​ണ്ടു.​ ​​​​​​​ഞാ​​​​​​​ന്‍​​​​​​​ ​​​​​​​മി​​​​​​​ക്ക​​​​​​​പ്പോ​​​​​​​ഴും​​​​​​​ ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​കൂ​​​​​​​ടെ​​​​​​​യു​​​​​​​ണ്ടാ​​​​​​​വും.​​​​​​​ ​​​​​​​പു​​​​​​​റ​​​​​​​ത്തു​​​​​​​ ​​​​​​​പോ​​​​​​​കാ​​​​​​​ന്‍​​​​​​​ ​​​​​​​എ​​​​​​​നി​​​​​​​ക്കു​​​​​​​മി​​​​​​​ഷ്‌​ട​​​​​​​മാ​​​​​​​ണ്.​​​​​​​ ​​​​​​​എ​​​​​​​നി​​​​​​​ക്ക് ​​​​​​​സി​​​​​​​നി​​​​​​​മാ​​​​​​​ ​​​​​​​മോ​​​​​​​ഹ​​​​​​​മേ​​​​​​​യു​​​​​​​ണ്ടാ​​​​​​​കി​​​​​​​ല്ലെ​​​​​​​ന്ന് ​​​​​​​പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ച്ചാ​​​​​​​ണ് ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​ ​​​​​​​എ​​​​​​​ല്ലാ​​​​​​​യി​​​​​​​ട​​​​​​​ത്തും​​​​​​​ ​​​​​​​കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​യ​​​​​​​ത്.​​​​​​​ ​​​​​​​പ​​​​​​​ക്ഷേ​​​​​​​ ​​​​​​​എ​​​​​​​പ്പോ​​​​​​​ഴോ​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ ​​​​​​​മ​​​​​​​ന​​​​​​​സി​​​​​​​ല്‍​​​​​​​ ​​​​​​​ക​​​​​​​യ​​​​​​​റി​​​​​​​ക്കൂ​​​​​​​ടി.​​​​​​​ ​​​​​​​ര​​​​​​​ഞ്ജി​​​​​​​ ​​​​​​​മാ​​​​​​​മ​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​ലോ​​​​​​​ഹ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ല്‍​​​​​​​ ​​​​​​​എ​​​​​​​ത്തി.​​​​​​​ ​​​​​​​ഷോ​​​​​​​ട്ട് ​​​​​​​വ​​​​​​​യ്‌​ക്കു​​​​​​​ന്ന​​​​​​​തും​​​​​​​ ​​​​​​​ഡ​​​​​​​ബ്ബിം​​​​​​​ഗ് ​​​​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ​​​​​​​ശ്ര​​​​​​​ദ്ധി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ ​​​​​​​കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളും​​​​​​​ ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​ ​​​​​​​എ​​​​​​​ന്നെ​​​​​​​ ​​​​​​​പ​​​​​​​ഠി​​​​​​​പ്പി​​​​​​​ച്ചു.​​​​​​, ​ഞാ​​​​​​​ന​​​​​​​റി​​​​​​​യാ​​​​​​​തെ​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​ഇ​​​​​​​ട​​​​​​​യി​​​​​​​ല്‍​​​​​​​ ​​​​​​​വ​​​​​​​ള​​​​​​​രു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​​​​​ ​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​യും​​​​​​​ ​​​​​​​ജ​​​​​​​യ​​​​​​​രാ​​​​​​​ജ് ​​​​​​​(​​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​യ​​​​​​​ക​​​​​​​ന്‍​​​​​​​)​​​​​​​ ​​​​​​​മാ​​​​​​​മ​​​​​​​യും​​​​​​​ ​​​​​​​എ​​​​​​​ന്റെ​​​​​​​ ​​​​​​​അ​​​​​​​മ്മ​​​​​​​യ്‌​ക്ക് ​​​​​​​സ​​​​​​​ഹോ​​​​​​​ദ​​​​​​​ര​​​​​​​തു​​​​​​​ല്യ​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്താ​​​​​​​ണ്.​​​​​​​ ​​​​​​​വീ​​​​​​​ട്ടി​​​​​​​ലെ​​​​​​​ത്തി​​​​​​​യാ​​​​​​​ല്‍​​​​​​​ ​​​​​​​അ​​​​​​​മ്മ​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​ഇ​​​​​​​രു​​​​​​​വ​​​​​​​ശ​​​​​​​ത്തും​​​​​​​ ​​​​​​​ഇ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ ​​​​​​​പ്രി​​​​​​​യ​​​​​​​ ​​​​​​​സ​​​​​​​ഹോ​​​​​​​ദ​​​​​​​ര​​​​​​​ന്മാ​​​​​​​ര്‍,​​​​​​​ ​ഏ​​​​​​​റെ​​​​​​​ ​​​​​​​ആ​​​​​​​ഴ​​​​​​​മു​​​​​​​ള്ള​​​​​​​ ​​​​​​​അ​​​​​​​വ​​​​​​​രു​​​​​​​ടെ​​​​​​​ ​​​​​​​സ​​​​​​​ഹോ​​​​​​​ദ​​​​​​​ര​​​​​​​ ​​​​​​​സ്നേ​​​​​​​ഹ​​​​​​​ ​​​​​​​ബ​​​​​​​ന്ധം​​​​​​​ ​​​​​​​ക​​​​​​​ണ്ട് ​​​​​​​ഞാ​​​​​​​ന്‍​​​​​​​ ​​​​​​​നോ​​​​​​​ക്കി​​​​​​​നി​​​​​​​ന്നി​​​​​​​ട്ടു​​​​​​​ണ്ട്.​​​​​​​ ​​​​​​​വീ​​​​​​​ട്ടി​​​​​​​ല്‍​​​​​​​ ​​​​​​​പു​​​​​​​തി​​​​​​​യ​​​​​​​ ​​​​​​​വി​​​​​​​ഭ​​​​​​​വം​​​​​​​ ​​​​​​​ഉ​​​​​​​ണ്ടാ​​​​​​​ക്കി​​​​​​​യാ​​​​​​​ല്‍​​​​​​​ ​​​​​​​പോ​​​​​​​ലും​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​പ​​​​​​​ങ്ക് ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​യ്‌​ക്കും​​​​​​​ ​​​​​​​ജ​​​​​​​യ​​​​​​​രാ​​​​​​​ജ് ​​​​​​​മാ​​​​​​​മ​​​​​​​യ്‌​ക്കു​​​​​​​മു​​​​​​​ണ്ട്.​​​​​​​ ​​​​​​​പ​​​​​​​ണ്ട് ​​​​​​​മു​​​​​​​ത​​​​​​​ലേ​​​​​​​ ​​​​​​​അ​​​​​​​ങ്ങ​​​​​​​നെ​​​​​​​യാ​​​​​​​ണ്.​​​​​​​ ​അ​​​​​​​വ​​​​​​​രു​​​​​​​കൂ​​​​​​​ടി​​​​​​​ ​​​​​​​പ​​​​​​​ങ്കു​​​​​​​ച്ചേ​​​​​​​രു​​​​​​​ന്ന​​​​​​​താ​​​​​​​ണ് ​​​​​​​മു​​​​​​​ല്ല​​​​​​​ശേ​​​​​​​രി​​​​​​​യി​​​​​​​ലെ​​​​​​​ ​​​​​​​എ​​​​​​​ല്ലാ​​​​​​​ ​​​​​​​ആ​​​​​​​ഘോ​​​​​​​ഷ​​​​​​​വും എന്നും.

കുട്ടിക്കാലം മുതല്‍ തന്നെ രേ​​​​​​​വ​​​​​​​തി​​​​​​​ ​​​​​​​അ​​​​​​​മ്മാ​​​​​​​യി​​​​​​​യെ​​​​​​​ ​​​​​​​കാ​​​​​​​ണു​​​​​​​ന്ന​​​​​​​താ​​​​​​​ണ്.​​​​​​​ ​​​​​​​അ​​​​​​​മ്മാ​​​​​​​യി​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​കൂ​​​​​​​ടെ​​​​​​​ ​​​​​​​പു​​​​​​​റ​​​​​​​ത്തു​​​​​​​ ​​​​​​​പോ​​​​​​​കു​​​​​​​മ്ബോ​​​​​​​ള്‍​​​​​​​ ​​​​​​​ആ​​​​​​​ളു​​​​​​​ക​​​​​​​ള്‍​​​​​​​ ​​​​​​​വ​​​​​​​ന്നു​​​​​​​ ​​​​​​​സം​​​​​​​സാ​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യും​​​​​​​ ​​​​​​​ഒ​​​​​​​പ്പം​​​​​​​ ​​​​​​​നി​​​​​​​ന്ന് ​​​​​​​ഫോ​​​​​​​ട്ടോ​​​​​​​യെ​​​​​​​ടു​​​​​​​ക്കു​​​​​​​ക​​​​​​​യും​​​​​​​ ​​​​​​​ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ത് ​​​​​​​ഒ​​​​​​​രു​​​​​​​പാ​​​​​​​ട് ​​​​​​​പ്രാ​​​​​​​വ​​​​​​​ശ്യം​​​​​​​ ​​​​​​​ക​​​​​​​ണ്ടി​​​​​​​ട്ടു​​​​​​​ണ്ട്.​​​​​​, ​​​​​​​വീ​​​​​​​ട്ടി​​​​​​​ല്‍​​​​​​​ ​​​​​​​വ​​​​​​​ന്ന് ​​​​​​​അ​​​​​​​മ്മ​​​​​​​യോ​​​​​​​ട് ​​​​​​​പ​​​​​​​റ​​​​​​​യു​​​​​​​മ്ബോള്‍​​​​​​​ ​​​​​​​രേ​​​​​​​വ​​​​​​​തി​​​​​​​ ​​​​​​​സെ​​​​​​​ലി​​​​​​​ബ്രി​​​​​​​റ്റി​​​​​​​യ​​​​​​​ല്ലേ​​​​​​​യെ​​​​​​​ന്നാ​​​​​​​കും​​​​​​​ ​​​​​​​മ​​​​​​​റു​​​​​​​പ​​​​​​​ടി.​​​​​​, ​​​​​​​എ​​​​​​​നി​​​​​​​ക്കും​​​​​​​ ​​​​​​​അ​​​​​​​തു​​​​​​​പോ​​​​​​​ലെ​​​​​​​യാ​​​​​​​ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് ​​​​​​​ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ച്ചു, ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യോ​​​​​​​ട് ​​​​​​​ഇ​​​​​​​ഷ്ടം​​​​​​​ ​​​​​​​തോ​​​​​​​ന്നു​​​​​​​ന്ന​​​​​​​ത് ​​​​​​​അ​​​​​​​ങ്ങ​​​​​​​നെ​​​​​​​യാ​​​​​​​ണ്.​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ല​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ച്ചാ​​​​​​​ല്‍​​​​​​​ ​​​​​​​കൊ​​​​​​​ള്ളാ​​​​​​​മെ​​​​​​​ന്ന് ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​യോ​​​​​​​ടാ​​​​​​​ണ് ​​​​​​​ആ​​​​​​​ദ്യം​​​​​​​ ​​​​​​​പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്.​​​​​​​ ​​​​​​​മൂ​​​​​​​പ്പ​​​​​​​ര് ​​​​​​​പ​​​​​​​ക്ഷേ​​​​​​​ ​​​​​​​ഒ​​​​​​​ന്നും​​​​​​​ ​​​​​​​പ​​​​​​​റ​​​​​​​ഞ്ഞി​​​​​​​ല്ല.​​​​​​​ ​​​​​​​എ​​​​​​​ന്റെ​​​​​​​ ​​​​​​​ആ​​​​​​​ഗ്ര​​​​​​​ഹം​​​​​​​ ​​​​​​​സീ​​​​​​​രി​​​​​​​യ​​​​​​​സാ​​​​​​​ണെ​​​​​​​ന്ന​​​​​​​റി​​​​​​​ഞ്ഞ​​​​​​​പ്പോ​​​​​​​ള്‍​​​​​​​ ​​​​​​​വീ​​​​​​​ട്ടി​​​​​​​ല്‍​​​​​​​ ​​​​​​​പ്ര​​​​​​​ശ്‌​ന​​​​​​​മാ​​​​​​​യി.​​​​​​​

ഞാ​​​​​​​ന്‍​​​​​​​ ​​​​​​​പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്ന​​​​​​​ ​​​​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ​​​​​​​എ​​​​​​​ന്ത് ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യെ​​​​​​​ന്ന് ​​​​​​​ചോ​​​​​​​ദ്യം​​​​​​​ ​​​​​​​വ​​​​​​​ന്നു.​​​​​​​ ​​​​​​​ഞാ​​​​​​​ന്‍​​​​​​​ ​​​​​​​വി​​​​​​​ടാ​​​​​​​തെ​​​​​​​ ​​​​​​​പി​​​​​​​ന്നാ​​​​​​​ലെ​​​​​​​ ​​​​​​​ന​​​​​​​ട​​​​​​​ന്ന് ​​​​​​​കെ​​​​​​​ഞ്ചി​​​​​​​യി​​​​​​​ട്ടാ​​​​​​​ണ് ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​ ​​​​​​​ലോ​​​​​​​ഹ​​​​​​​ത്തി​​​​​​​ല്‍​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത്.​​​​​​​ ​ലോ​​​​​​​ഹ​​​​​​​ത്തി​​​​​​​ല്‍​​​​​​​ ​​​​​​​ലാ​​​​​​​ല്‍​​​​​​​ ​​​​​​​അ​​​​​​​ങ്കി​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​ ​​​​​​​നാ​​​​​​​യ​​​​​​​ക​​​​​​​ന്‍, ​​​​​​​ഒ​​​​​​​പ്പം​​​​​​​ ​​​​​​​ആ​​​​​​​ന്‍​​​​​​​ഡ്രി​​​​​​​യ​​​​​​​ ​​​​​​​ജെ​​​​​​​റീ​​​​​​​മി​​​​​​​യ​​​​​​​ ​​​​​​​ഉ​​​​​​​ള്‍​​​​​​​പ്പെ​​​​​​​ടെ​​​​​​​ ​​​​​​​വ​​​​​​​ലി​​​​​​​യ​​​​​​​ ​​​​​​​താ​​​​​​​ര​​​​​​​നി​​​​​​​ര.​​​​​​​ ​​​​​​​ലാ​​​​​​​ല്‍​​​​​​​ ​​​​​​​അ​​​​​​​ങ്കി​​​​​​​ളി​​​​​​​ന്റെ​​​​​​​ ​​​​​​​കൂ​​​​​​​ടെ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​ ​​​​​​​എ​​​​​​​ന്റെ​​​​​​​ ​​​​​​​ആ​​​​​​​ദ്യ​​​​​​​ ​​​​​​​ഷോ​​​​​​​ട്ട്.​​​​​​​ ​​​​​​​ ​ലോ​​​​​​​ഹം​​​​​​​ ​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​പ്പോ​​​​​​​ള്‍​​​​​​​ ​​​​​​​എ​​​​​​​ല്ലാ​​​​​​​വ​​​​​​​രും​​​​​​​ ​​​​​​​തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യു​​​​​​​മെ​​​​​​​ന്ന് ​​​​​​​ക​​​​​​​രു​​​​​​​തി.​​​​​​​ ​​​​​​​പ​​​​​​​ക്ഷേ​​​​​​​ ​​​​​​​പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ച്ച​​​​​​​ ​​​​​​​പോ​​​​​​​ലൊ​​​​​​​ന്നും​​​​​​​ ​​​​​​​സം​​​​​​​ഭ​​​​​​​വി​​​​​​​ച്ചി​​​​​​​ല്ല.​​​​​​​ ​​​​​​​പു​​​​​​​റ​​​​​​​ത്തു​​​​​​​ ​​​​​​​പോ​​​​​​​കു​​​​​​​മ്ബോ​​​​​​​ള്‍​​​​​​​ ​​​​​​​ആ​​​​​​​ളു​​​​​​​ക​​​​​​​ള്‍​​​​​​​ ​​​​​​​എ​​​​​​​ന്നോ​​​​​​​ട് ​​​​​​​എ​​​​​​​ന്ത് ​​​​​​​ചെ​​​​​​​യ്യു​​​​​​​ന്നെ​​​​​​​ന്ന് ​​​​​​​ചോ​​​​​​​ദി​​​​​​​ക്കു​​​​​​​മ്ബോ​​​​​​​ള്‍​​​​​​​ ​​​​​​​ഞാ​​​​​​​ന്‍​​​​​​​ ​​​​​​​പ​​​​​​​റ​​​​​​​യും​​​​​​​ ​​​​​​​-​​​​​​​ ​​​​​​​പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്,​​​​​​​ ​​​​​​​ഡാ​​​​​​​ന്‍​​​​​​​സ് ​​​​​​​ചെ​​​​​​​യ്യു​​​​​​​ന്നു​​​​​​​ണ്ട്,​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ല​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​ന്നു​​​​​​​മു​​​​​​​ണ്ടെ​​​​​​​ന്നൊ​​​​​​​ക്കെ.​​​​​​​ ​​​​​​​അ​​​​​​​പ്പോ​​​​​​​ള്‍​​​​​​​ ​​​​​​​ഉ​​​​​​​ട​​​നേ​​​​​​​ ​​​​​​​വ​​​​​​​രും​​​​​​​ ​​​​​​​അ​​​​​​​ടു​​​​​​​ത്ത​​​​​​​ ​​​​​​​ചോ​​​​​​​ദ്യം​​​​​​​:​​​​​​​ ​​​​​​​’​​​​​​​’​​​​​​​ഏ​​​​​​​ത് ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലാ​​​​​​​ണ് ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ച്ച​​​​​​​ത്?​​​​​​​’​’​ ​​​​​ലോ​​​​​​​ഹ​​​​​​​ത്തി​​​​​​​ലെ​​​​​​​ന്ന് ​​​​​​​ഞാ​​​​​​​ന്‍​​​​​​​ .​​​​​​​ ​​​​​​​ഏ​​​​​​​ത് ​​​​​​​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​മെ​​​​​​​ന്ന് ​​​​​​​അ​​​​​​​ടു​​​​​​​ത്ത​​​​​​​ ​​​​​​​ചോ​​​​​​​ദ്യം.​​​​​​​ ​​​​​​​ഒ​​​​​​​ടു​​​​​​​വി​​​​​​​ല്‍​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​മു​​​​​​​ഴു​​​​​​​വ​​​​​​​ന്‍​​​​​​​ ​​​​​​​ക​​​​​​​ഥ​​​​​​​യും​​​​​​​ ​​​​​​​പ​​​​​​​റ​​​​​​​യേ​​​​​​​ണ്ടി​​​​​​​വ​​​​​​​രും.​​​​​​​ ​​​​​ എന്നാലേ എന്നെ തിരിച്ചറിയാനാകൂ.

ഭാവിയില്‍ മി​​​​​​​ക​​​​​​​ച്ച​​​​​​​ ​​​​​​​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​ത്തെ​​​​​​​ ​​​​​​​അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നാ​​​​​​​ണ് ​​​​​​​ആ​​​​​​​ഗ്ര​​​​​​​ഹം.​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ച്ചു​​​​​​​ ​​​​​​​ഫ​​​​​​​ലി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ന്‍​​​​​​​ ​​​​​​​എ​​​​​​​ന്തെ​​​​​​​ങ്കി​​​​​​​ലും​​​​​​​ ​​​​​​​ഉ​​​​​​​ണ്ടാ​​​​​​​ക​​​​​​​ണം.​​​​​​​ ​​​​​​​നാ​​​​​​​യി​​​​​​​ക​​​​​​​ ​​​​​​​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​ത്തി​​​​​​​നും​​​​​​​ ​​​​​​​കാ​​​​​​​ര​​​​​​​ക്‌​ട​​​​​​​ര്‍​​​​​​​ ​​​​​​​വേ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ള്‍​​​​​​​ക്കും​​​​​​​ ​​​​​​​ഇ​​​​​​​പ്പോ​​​​​​​ള്‍​​​​​​​ ​​​​​​​അ​​​​​​​തി​​​​​​​ന്റേ​​​​​​​താ​​​​​​​യ​​​​​​​ ​​​​​​​പ്രാ​​​​​​​ധാ​​​​​​​ന്യ​​​​​​​മു​​​​​​​ണ്ട്.​​​​​​, ​​​​​​​ എ​​​​​​​നി​​​​​​​ക്ക് ​​​​​​​ര​​​​​​​ണ്ടും​​​​​​​ ​​​​​​​ചെ​​​​​​​യ്യാ​​​​​​​ന്‍​​​​​​​ ​​​​​​​ഇ​​​​​​​ഷ്‌​ട​​​​​​​മാ​​​​​​​ണ്.​​​​​​​ ​​​​​​​ര​​​​​​​ണ്ടും​​​​​​​ ​​​​​​​കൂ​​​​​​​ടി​​​​​​​ ​​​​​​​ചെ​​​​​​​യ്യു​​​​​​​മ്ബോ​​​​​​​ഴാ​​​​​​​ണ് ​​​​​​​സു​​​​​​​ഖം.​ ഗൂ​​​​​​​ഢാ​​​​​​​ലോ​​​​​​​ച​​​​​​​ന​​​​​​​ ​​​​​​​മു​​​​​​​ത​​​​​​​ല്‍​​​​​​​ ​​​​​​​എ​​​​​​​ന്റെ​​​​​​​ ​​​​​​​ഇ​​​​​​​ഷ്‌​ട​​​​​​​ത്തി​​​​​​​ന് ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ ​​​​​​​തി​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്കാ​​​​​​​ന്‍​​​​​​​ ​​​​​​​തു​​​​​​​ട​​​​​​​ങ്ങി.​​​​​​​ ​​​​​​​ര​​​​​​​ണ്ടു​​​​​​​വ​​​​​​​ര്‍​​​​​​​ഷ​​​​​​​മേ​​​​​​​ ​​​​​​​ആ​​​​​​​യു​​​​​​​ള്ളൂ​​​​​​​ ​​​​​​​അ​​​​​​​ങ്ങ​​​​​​​നെ​​​​​​​യൊ​​​​​​​രു​​​​​​​ ​​​​​​​തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​മെ​​​​​​​ടു​​​​​​​ത്തി​​​​​​​ട്ട്,​​​​​​​ ​എ​​​​​​​ന്നാ​ല്‍​​​​​​​ ​​​​​​​എ​​​​​​​ന്ത് ​​​​​​​സം​​​​​​​ശ​​​​​​​യം​​​​​​​ ​​​​​​​വ​​​​​​​ന്നാ​​​​​​​ലും​​​​​​​ ​​​​​​​ര​​​​​​​ഞ്ജി​​​​​​​മാ​​​​​​​മ​​​​​​​യോ​​​​​​​ട് ​​​​​​​ചോ​​​​​​​ദി​​​​​​​ക്കും.​ ​എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം​​​​​​​ ​​​​​​​സെ​​​​​​​ന്റ് ​​​​​​​തെ​​​​​​​രേ​​​​​​​സാ​​​​​​​സ് ​​​​​​​കോ​​​​​​​ളേ​​​​​​​ജി​​​​​​​ല്‍​​​​​​​ ​​​​​​​ഇം​​​​​​​ഗ്ളീ​​​​​​​ഷ് ​​​​​​​ ലി​​​​​​​റ്റ​​​​​​​റേ​​​​​​​ച്ച​​​​​​​ര്‍​​​​​​​ ​​​​​​​ആ​​​​​​​ന്‍​​​​​​​ഡ് ​​​​​​​ക​​​​​​​മ്മ്യൂ​​​​​​​ണി​​​​​​​ക്കേ​​​​​​​ഷ​​​​​​​ന്‍​​​​​​​ ​​​​​​​വി​​​​​​​ദ്യാ​​​​​​​‌​​​​​​​ര്‍​​​​​​​ത്ഥി​​​​​​​നി​​​​​​​യാ​​​​​​​ണ് ​​​​​​​ഞാ​ന്‍.​​​​​​, ​ഒ​​​​​​​രു​​​​​​​പാ​​​​​​​ട് ​​​​​​​നാ​​​​​​​യി​​​​​​​ക​​​​​​​മാ​​​​​​​രെ​​​​​​​ ​​​​​​​ക​​​​​​​ണ്ട​​​​​​​ ​​​​​​​കാമ്ബ​​​​​​​സ്.​ ​​​​​​​എ​​​​​​​ല്ലാ​​​​​​​ ​​​​​​​ബാ​​​​​​​ച്ചി​​​​​​​ലും​​​​​​​ ​​​​​​​ഓ​​​​​​​രോ​​​​​​​ ​​​​​​​നാ​​​​​​​യി​​​​​​​ക​​​​​​​മാ​​​​​​​ര്‍​​​​​​​ ​​​​​​​വീ​​​​​​​തം​​​​​​​ ​​​​​​​നേ​​​​​​​ര​​​​​​​ത്തേ​​​​​​​ ​​​​​​​ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​​​​​ ​​​​​​​അ​​​​​​​സി​​​​​​​നും​​​​​​​ ​​​​​​​അ​​​​​​​മ​​​​​​​ല​​​​​​​പോ​​​​​​​ളും​​​​​​​ ​​​​​​​സം​​​​​​​വൃ​​​​​​​ത​​​​​​​ ​​​​​​​സു​​​​​​​നി​​​​​​​ലും​​​​​​​ ​​​​​​​സെ​ന്റ് ​തെ​​​​​​​രേ​​​​​​​സാ​​​​​​​സ് ​​​​​​​ ​നാ​​​​​​​യി​​​​​​​ക​​​​​​​മാ​​​​​​​രാ​​​​​​​ണ്.

More in Malayalam

Trending

Recent

To Top