Malayalam
പുഴയോരത്ത് പൂന്തോണി എത്തീല്ല..കൽപ്പാത്തിയിലെ പ്രണയ ചിത്രങ്ങൾ!
പുഴയോരത്ത് പൂന്തോണി എത്തീല്ല..കൽപ്പാത്തിയിലെ പ്രണയ ചിത്രങ്ങൾ!
By
മലയാളികളുടെ ഇഷ്ട നായകന്മാരിൽ ഒരാളാണ് ജയസൂര്യ.വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം.കിട്ടിയ കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ ജയസൂര്യ പുതിയതായി പങ്കുവെച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന.ചിത്രത്തിൽ ജയസൂര്യയും ഭാര്യ സരിതയുമാണുള്ളത്.തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ പലക്കാട് കൽപ്പാത്തിയിൽ നിന്നുള്ളതാണ്!
കൽപ്പാത്തിയുടെ മനോഹരമായ സൗന്ദര്യം ചിത്രത്തിൽ ചിത്രത്തിൽ കാണാൻ കഴിയും. കാവി മുണ്ട് ഉടുത്ത് നാടൻ ലുക്കിലാണ് ചിത്രത്തിൽ ജയസൂര്യ പ്രത്യക്ഷപ്പെച്ചട്ടിരിക്കുിന്നത്. കുർത്തി ധരിച്ച് സരിതയും. മികച്ച പ്രേക്ഷ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വടക്കുംനാഥനിൽ ലക്ഷം ദീപം കൊളുത്തുന്ന താരത്തിന്റെ ചിത്രം പുറത്തു വന്നിരുന്നു. . ദീപാവലി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
jayasurya and saritha latest pics
