Malayalam Breaking News
ബ്ലാക്കിലെ മമ്മൂട്ടിയുടെ മകൾ ജാനകി കൃഷ്ണൻ വിവാഹിതയായി; വീഡിയോ കാണാം!
ബ്ലാക്കിലെ മമ്മൂട്ടിയുടെ മകൾ ജാനകി കൃഷ്ണൻ വിവാഹിതയായി; വീഡിയോ കാണാം!
Published on

ബ്ലാക്കിൽ മമ്മൂട്ടിയുടെ മകളായി എത്തിയ നടി ജാനകി കൃഷ്ണൻ വിവാഹിതയായി. അഭിഷേക് ആണ് വരൻ. വിവാഹത്തിന്റെ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
താരത്തിന്റെ വിവാഹത്തിൽ സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് എത്തിയത്. മമ്മൂട്ടിയുടെ ബ്ലാക്കിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തൊമ്മനും മക്കളും, രാപ്പകല്‍, അനന്തഭദ്രം, ഒരു ഇന്ത്യൻ പ്രണയകഥ, തൊമ്മനും മക്കളും തമിഴ് പതിപ്പ് മജ, മാസ്റ്റേഴ്സ്, ഉറുമ്പുകള്‍ ഉറങ്ങാറില്ല തുടങ്ങി നിരവധി സിനിമകളിൽളിലും അഭിനയിച്ചിട്ടുണ്ട്.
ആദ്യമായി നായികയാവുന്ന ലൗ എഫ്.എം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അപ്പാനി ശരത്താണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
JANAKI KRISHNA WEDDNG
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...