Connect with us

ഡാഡി ഗിരിജ ഇനി മമ്മൂട്ടിയുടെ അച്ഛൻ വേഷത്തിൽ !!

Malayalam Breaking News

ഡാഡി ഗിരിജ ഇനി മമ്മൂട്ടിയുടെ അച്ഛൻ വേഷത്തിൽ !!

ഡാഡി ഗിരിജ ഇനി മമ്മൂട്ടിയുടെ അച്ഛൻ വേഷത്തിൽ !!

ഡാഡി ഗിരിജ ഇനി മമ്മൂട്ടിയുടെ അച്ഛൻ വേഷത്തിൽ !!

മമ്മൂട്ടി യാത്രയുടെ ഷൂട്ടിങ്ങിലേക്ക് കടക്കുകയാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ആർ റെഡ്ഢി ആയി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛൻ വേഷത്തിൽ ജഗപതി ബാബു എത്തുന്നു. പുലിമുരുകനിലെ ഡാഡി ഗിരിജയായി എത്തിയ ജഗപതി ബാബു മലയാളികൾക്ക് സുപരിചിതനാണ്.

ഇതില്‍ വൈ.എസ്.ആറിന്റെ അച്ഛന്‍ രാജറെഡ്ഡിയായാണ്‌ ജഗപതി ബാബു എത്തുന്നത്.മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വൈ.എസ്.ആറിന്റെ മകന്‍ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വേഷത്തില്‍ സൂര്യയെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മകള്‍ ഷാര്‍മിളയുടെ വേഷത്തില്‍ തെന്നിന്ത്യന്‍ നടി ഭൂമികയാണ് അഭിനയിക്കുന്നത്. ബാഹുബലിയിലൂടെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ആശ്രിത വെമുഗന്തിയാണ് വൈ.എസ്.ആറിന്റെ ഭാര്യ വിജയലക്ഷ്മിയുടെ വേഷത്തില്‍ എത്തുന്നത്.

jagapathi babu as father of mammootty in yathra

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top