എയർ ഇന്ത്യ ജീവനക്കാരി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു !! പരാതിയുമായി ഇറ്റാലിയൻ ഡി.ജെ ?! ഹെൽപ് ഡെസ്കിലുണ്ടായിരുന്ന ജീവനക്കാരി മോശമായി പെരുമാറുകയും അടിക്കുകയും ചെയ്തെന്നും ആരോപണം…

എയര്‍ ഇന്ത്യയിലെ ജീവനക്കാരിക്കെതിരെ കടുത്ത ആരോപണവുമായി ഇറ്റാലിയന്‍ ഡി.ജെ ഓലി എസ്സി. ഓഗസ്റ്റ് 19ന് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് എയര്‍ ഇന്ത്യയിലെ താല്‍ക്കാലിക ജീവനക്കാരി തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് ഓലി പറയുന്നത്. ഇത് സംബന്ധിച്ച വീഡിയോ ഓലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
എയര്‍ ഇന്ത്യ ഫ്ളൈറ്റില്‍ ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു ഓലി. ഫ്ളൈറ്റ് 9 മണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന് ഇവര്‍ എയര്‍ ഇന്ത്യ കൗണ്ടറില്‍ ചെന്ന് അന്വേഷിച്ചു. അന്നേരം ഹെല്പ് ഡെസ്കിലുണ്ടായിരുന്ന ജീവനക്കാരി വളരെ മോശമായി പെരുമാറുകയും അടിക്കുകയും ചെയ്തു എന്ന് വീഡിയോയില്‍ ഓലി പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...