Bollywood
ഞാൻ തോറ്റിട്ടില്ല, എല്ലാവിധത്തിലും നേടി; വികാരാധീനയായി ഇർഫാൻ ഖാന്റെ ഭാര്യ സുദപ
ഞാൻ തോറ്റിട്ടില്ല, എല്ലാവിധത്തിലും നേടി; വികാരാധീനയായി ഇർഫാൻ ഖാന്റെ ഭാര്യ സുദപ
Published on
ഇർഫാൻ ഖാന്റെ വിയോഗത്തിൽ വികാരാധീനയായി ഭാര്യ സുദപ സിക്തർ. ”ഞാൻ തോറ്റിട്ടില്ല, എല്ലാവിധത്തിലും ഞാൻ നേടി”- ഇർഫാനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുദപ ഇങ്ങനെക്കുറിച്ചു.
ഇർഫാൻ ഖാന്റെയും സുദപ സിക്തറിൻെറയും പ്രണയ വിവാഹമായിരുന്നു. നാഷ്ണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഇർഫാന്റെ സഹപാഠിയായിരുന്നു സുദപ സിക്തർ. പിന്നീട ഇരുവരും പ്രണയത്തിലാവുകയും 1995 ൽ വിവാഹിതരായി
അത്യപൂർവമായ ന്യൂറോ എൻഡോക്രൈൻ ട്യൂമറാണ് തനിക്കെന്നറിഞ്ഞപ്പോഴും ചികിത്സക്കാലത്തും ജീവിതത്തെ പ്രസന്നതയോടെ കണ്ടു ഇർഫാൻ. ഭർത്താവിന് താങ്ങും തണലുമായി സുദപ കൂടെയുണ്ടായിരുന്നു. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ഇർഫാൻ അഭിനയവും തുടർന്നു.
ക്യാന്‍സര്‍ ബാധിതനായി ഏറെ നാള് ചികിത്സയിലായിരുന്ന ഇര്ഫാന് വന്‍കുടലിനെ ബാധിച്ച അണുബാധയെ തുടര്‍ന്നായിരുന്നു മരണം
irfan khan
Continue Reading
You may also like...
Related Topics:irfan khan
