Bollywood
ആമിർ ഖാന്റെ പുത്രിയോടൊപ്പമുള്ള യുവാവരാണ്? പ്രണയ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയ !!!
ആമിർ ഖാന്റെ പുത്രിയോടൊപ്പമുള്ള യുവാവരാണ്? പ്രണയ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയ !!!
Published on

ആമിര്‍ ഖാന് പുത്രി ഇറാ ഖാൻ സോഷ്യൽ മീഡിയയിൽ നിറയുന്നത് കുറെ പ്രണയചിത്രങ്ങളുമായാണ്. ഇറാ ഖാന്റെ ഇൻസ്റ്റാഗ്രാം നിറയെ യുവാവുമൊത്തുള്ള പ്രണയ ചിത്രങ്ങളാണ്.
സംഗീതമാണ് ഇറാ ഖാൻ പഠിക്കുന്നത്. ആര്ടിസ്റ്, നിര്‍മ്മാതാവ്, സംഗീത സംവിധായകന് എന്നെ വിശേഷണങ്ങളുള്ള മിഷാൽ കൃപലാനിക്കൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ആമിർ ഖാന്റെ ആദ്യ ഭാര്യയിലുള്ള ഇളയ പെൺകുട്ടിയാണ് ഇറാ ഖാൻ. മൂത്ത പുത്രൻ ജുനൈദ് സംവിധാനത്തിൽ അച്ഛനെ സഹായിക്കുന്നുണ്ട്.
ആമിർ ഖാന്റെ രണ്ടാമത്തെ ഭാര്യ സംവിധായകയായ കിരൺ ആണ്. ഇവർക്ക് ഏഴു വയസുള്ള ഒരു കുട്ടി കൂടിയുണ്ട്.
ira khan dating photos
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...