അന്തരിച്ച ശ്രീദേവിയുടെയും സംവിധായകൻ ബോണി കപൂറിന്റെനയും മക്കളാണ് ജാൻവി കപൂറും ഖുഷി കപൂറും. ചേച്ചിക്ക് പുറമേ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഖുശി കപൂര്‍. ബോളുവുഡ് അരങ്ങേറ്റം എന്ന തന്റെ സ്വപ്നം കരണ്‍ ജോഹര്‍ ചിത്രത്തിലൂടെയായിരിക്കും പൂവണിയുകയെന്ന് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ ഖുശി പറഞ്ഞു. എന്നാല്‍ കന്നി ചിത്രത്തിലെ തന്റെ നായകനെ അച്ഛന് തീരുമാനിക്കുമെന്നും ഖുശി കൂട്ടിച്ചേര്‍ത്തു.
ബോണി കപൂര്‍ ഓവര്‍ പ്രൊട്ടക്ടീവായ അച്ഛനാണെന്നും എപ്പോഴും താന്‍ എവിടെയാണ് ആരുടെകൂടെയാണ് എന്നെല്ലാം അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും ഖുശി പറഞ്ഞു. തനിക്ക് കര്‍ഫ്യൂ കാലമാണെന്നാണ് ഖുശിയുടെ വാക്കുകള്‍.
തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനോട് ഒന്നിച്ചുള്ള ചിത്രം അയച്ചുനല്‍കാന്‍ പോലും ഒരിക്കല്‍ അച്ഛന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഖുശി പറഞ്ഞു.സഹോദരി ജാന്‍വി കപൂറുമൊത്താണ് ഖുശി അഭുമുഖത്തില്‍ പങ്കെടുത്തത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...