Malayalam Breaking News
ഞാനും നസ്രിയയും തീയേറ്ററിൽ പോയി സിനിമ കാണാറില്ല – ഫഹദ് ഫാസിൽ
ഞാനും നസ്രിയയും തീയേറ്ററിൽ പോയി സിനിമ കാണാറില്ല – ഫഹദ് ഫാസിൽ
Published on
മലയാളികളുടെ പ്രിയ താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹ ശേഷം ഇരുവരും ഒരുമിച്ചാണ് സിനിമ പ്രവർത്തനങ്ങൾ. വിവാഹ ശേഷം അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും നിർമ്മാണ രംഗത്തേക്ക് കടന്നിരിക്കുകയാണ് നസ്രിയ.
താനും നസ്രിയയും തിയറ്ററില്‍ പോയി സിനിമ കാണാറില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ഞാനും നസ്രിയയും സാധാരണയായി വീട്ടിരുന്നാണ് സിനിമ കാണുന്നത്. എന്നാല്‍ തിയറ്ററിന്റെ പള്‍സ് തൊട്ടറിഞ്ഞ് സിനിമ കാണാന്‍ ഇഷ്പ്പെടുന്ന ആളാണ് അച്ഛന് ഫാസിലെന്നും ഫഹദ് പറയുന്നു. അച്ഛന് തിയറ്ററില്‍ ചെന്ന് പ്രേക്ഷകര്‍ക്കൊപ്പം ഇരുന്ന് സിനിമ കാണാനാണ് ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ ഫീഡ് ബാക്ക് എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഫഹദ് ഫാസിൽ പറഞ്ഞു.
interview with fahad fazil
Continue Reading
You may also like...
Related Topics:Fahad Fazil, Nazriya Nazim
