Social Media
അഭിനയം മാത്രമല്ല ഡാൻസിലും കൈനോക്കി ഇമ; സഹോദരിമാര്‍ക്കൊപ്പം കിടിലന്‍ ഡാന്‍സുമായി താരം
അഭിനയം മാത്രമല്ല ഡാൻസിലും കൈനോക്കി ഇമ; സഹോദരിമാര്‍ക്കൊപ്പം കിടിലന്‍ ഡാന്‍സുമായി താരം
Published on

നിവിന്‍ പോളി നായകനായ ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ നടിയാണ് ഐമ സെബാസ്റ്റ്യന്‍. സഹോദരിമാര്‍ക്കൊപ്പമുള്ള ഒരു ഡാന്‍സ് വീഡിയോ പങ്കുവയ്ക്കുകയാണ് ഐമ ഇപ്പോള്‍. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കാളകാത്ത സന്ദന മേരം, വെകുവോകാ പൂത്തിരിക്കോ’ എന്ന പാട്ടിന് അനുസരിച്ചാണ് സഹോദരിമാരുടെ ഡാന്‍സ്.
ഐമയുടെ ഇരട്ട സഹോദരിയായ ഐനയേയും വീഡിയോയില്‍ കാണാം. മുന്‍പ് ‘ദൂരം’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ദുബായിലാണ് ഐമ ഇപ്പോള്‍ താമസിക്കുന്നത്. മോഹന്‍ലാല്‍ നായകനായി എത്തിയ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകന് കെവിനാണ് ഐമയുടെ ജീവിതപങ്കാളി. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍’ എന്ന ചിത്രത്തില്‍ ഐമയും അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെയും മീനയുടെയും മകളായാണ് ചിത്രത്തില്‍ ഐമ വേഷമിട്ടത്.
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...