Malayalam Breaking News
തടിച്ചു കൊഴുത്ത് ഇലിയാന !! വിവാഹ ശേഷമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ…
തടിച്ചു കൊഴുത്ത് ഇലിയാന !! വിവാഹ ശേഷമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ…
Published on
തടിച്ചു കൊഴുത്ത് ഇലിയാന !! വിവാഹ ശേഷമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ…
സൈസ് സിറോയിൽ തിളങ്ങിയിരുന്നു പല നടിമാരും വിവാഹം ശേഷം അവരുടെ ആകാരഭംഗി നഷ്ടപ്പെട്ട് പിന്നീടൊരു തിരിച്ചു വരവിന് പറ്റാതെ കഷ്ടപ്പെടുന്നത് നാം കണ്ടിട്ടുണ്ട്. ബോളിവുഡിലും കോളിവുഡിലും മോളിവുഡിലെ എല്ലാം ധാരാളം നടിമാർ ഇങ്ങനെ ഫീൽഡ് ഔട്ട് ആയിട്ടുണ്ട്. ഇപ്പോഴിതാ നടി ഇലിയാന ഡിക്രൂസിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
ഓസ്‌ട്രേലിയകാരനും കാമുകനുമായിരുന്ന ആൻഡ്രൂ നീബോണിനെ വിബഹം കഴിച്ച ശേഷം സിനിമകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന ഇലിയാനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. തടിച്ചു ഒരുപാട് പ്രായം തോന്നിക്കുന്ന ചിത്രങ്ങൾക്ക് വളരെ മോശം കമന്റുകളാണ് ലഭിക്കുന്നത്.
Ileana new pics viral
Continue Reading
You may also like...
Related Topics:Ileana D'Cruz