Malayalam Breaking News
കേരളത്തിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് സഹായം ആവശ്യമുണ്ട്.-സംഭവനക്കൊപ്പം അപേക്ഷയുമായി ഹൃത്വിക് റോഷൻ
കേരളത്തിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് സഹായം ആവശ്യമുണ്ട്.-സംഭവനക്കൊപ്പം അപേക്ഷയുമായി ഹൃത്വിക് റോഷൻ
Published on

By
കേരളത്തിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് സഹായം ആവശ്യമുണ്ട്.-സംഭവനക്കൊപ്പം അപേക്ഷയുമായി ഹൃത്വിക് റോഷൻ
സഹായ ഹസ്തങ്ങൾ കേരളത്തിലേക്ക്കൂടുതലായി നീളുകയാണ്. ദേശിയ മാധ്യമങ്ങൾ കേരളത്തിന്റെ പ്രളയ ദുരിതം ഏറ്റെടുത്തതോടെ ബോളിവുഡ് താരങ്ങൾ വളരെ മികച്ച സഹകരണമാണ് നൽകുന്നത്. ഷാരൂഖ് ഖാൻ, സോനം കപൂർ , വിദ്യ ബാലൻ തുടങ്ങി പ്രമുഖർ സഹായിച്ച കേരളത്തിനു പിന്തുണ നൽകി ഹൃത്വിക് റോഷനും .
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും ഒരു തുക സംഭാവന നല്‍കിയിട്ടുണ്ടെന്നും ഇതൊരു അറിയിപ്പായി കണ്ട് എല്ലാവരും സഹായിക്കണമെന്നും ഹൃത്വിക് പറഞ്ഞു.
കേരളം ഗുരുതരാവസ്ഥയിലൂടെ കടന്നുപോവുകയാണ്. സഹായം ആവശ്യമുണ്ട്. കേരളത്തിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് സഹായം ആവശ്യമുണ്ട്. നിങ്ങളെ കൊണ്ട് സാധിക്കുന്നത് ചെയ്യുക-ഹൃത്വിക് കുറിച്ചു.
hrithik roshan to help kerala
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...