ഏഷ്യയിലെ ഏറ്റവും സെക്സിയായ പുരുഷന് ഹൃത്വിക് റോഷന്
Published on
ഏഷ്യയിലെ ഏറ്റവും സെക്സിയായ പുരുഷന് ഹൃത്വിക് റോഷന്. താരത്തിന് പുറമെ വിവിയന്‍ ദേസന, സല്മാന് ഖാന്, ഷാഹിദ് കപൂര്‍, വിരാട് കോലി, റണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്. പ്രഭാസ് തുടങ്ങിയവര്‍ പട്ടികയില്‍ ഇടം നേടി. ബ്രിട്ടീഷ് ന്യൂസ് പോര്‍ട്ടല്‍ ഈസ്റ്റേൺ ഐ നടത്തിയ വോട്ടെടുപ്പിലാണ് ഹൃത്വിക് റോഷന് ഒന്നാം സ്ഥാനത്ത് എത്തിയത് .
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. പത്താമതാണ് പ്രഭാസിന്റെ സ്ഥാനം . ഈ അംഗീകാരത്തിൽ ഏറെ സംതൃപ്തനാണെന്നും അതെ സമയം സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വിലയിരുത്തുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഹൃത്വിക് പറഞ്ഞു. പട്ടികയിലാകട്ടെ ആദ്യ പത്തുപേരില്‍ ഏറ്റവും പ്രായം കൂടുതലും ഹൃത്വികിനാണ്.
hrithik roshan
Continue Reading
You may also like...
Related Topics:Hrithik Roshan
