Malayalam Breaking News
നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെൽഫി ; 4 ആശുപത്രി ജീവനക്കാരെ പുറത്താക്കി..
നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെൽഫി ; 4 ആശുപത്രി ജീവനക്കാരെ പുറത്താക്കി..
Published on

By
നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെൽഫി ; 4 ആശുപത്രി ജീവനക്കാരെ പുറത്താക്കി..
വാഹനാപകടത്തിൽ അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്ഫിയെടുത്ത ആശുപത്രി ജീവനക്കാരെ പുറത്താക്കി. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി നേതാവുമായ എൻ ടി ആറിന്റെ മകനാണ് നന്ദമൂരി ഹരികൃഷ്ണ .
ജീവനക്കാരുടെ പ്രവർത്തിയിൽ ആശുപത്രി അധികൃതർ മാപ്പു ചോദിച്ചു. ഹൈദരാബാദിലെ കമിനേനി ആശുപത്രിയിലാണ് നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹം പ്രവേശിപ്പിച്ചത്. ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിച്ച ഹരികൃഷ്ണയുടെ മരണം സ്ഥിരീകരിച്ച ശേഷമാണ് ജീവനക്കാർ സെൽഫിയെടുത്തത്.
ഈ ചിത്രം ഇവർ പുറത്തു വിട്ടതോടെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തതോടെയാണ് ജീവനക്കാർക്കെതിരെ ആശുപത്രി അധികൃതർ നടപടി എടുത്തത്.
hospital staff takes selfie with actor nandamuri harikrishnas body
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...