Connect with us

പ്രേമമോ ? ദേ, ഹണി റോസിന്റെ അമ്പടി ജിഞ്ചിനാക്കടി !

Malayalam Breaking News

പ്രേമമോ ? ദേ, ഹണി റോസിന്റെ അമ്പടി ജിഞ്ചിനാക്കടി !

പ്രേമമോ ? ദേ, ഹണി റോസിന്റെ അമ്പടി ജിഞ്ചിനാക്കടി !

ടിക് ടോക്ക് എന്ന സമൂഹ മാധ്യമം വൈറലായതോടെ ആണ് സാധാരണക്കാർ വൈറലാകാൻ തുടങ്ങിയത്. മുൻപ് ഡബ്‌സ്മാഷ് പോലെയുള്ള സമാന ആപ്പ്ളിക്കേഷനുകൾ ഉണ്ടായിരുന്നിട്ടും ടിക് ടോക്കിന് ലഭിച്ച സ്വീകാര്യത അതിനൊന്നും ലഭിച്ചില്ല.

ചൈനീസ് ആപ്പ് ആയ ടിക് ടോക്ക് നിരോധിക്കുന്നു എന്നും പതിമൂന്നു വയസിനു താഴെയുള്ള കുട്ടികളെ ടിക് ടോക്ക് ഉപയോഗിപ്പിക്കരുത് എന്നും വാർത്തകൾ വന്നിരുന്നു. എങ്കിലും ഇപ്പോളും ടി ടോക്കിന്റെ ജന പ്രിയത കുറഞ്ഞിട്ടില്ല.

സിനിമ താരങ്ങളും ഇത്തരം അപ്ലിക്കേഷനുകൾ ഉപയോഗിക്കാറുണ്ട്. ഗായത്രി സുരേഷ് , വന്ദന തുടങ്ങിയ സിനിമ താരങ്ങൾ ടിക് ടോക്കിൽ സജീവവുമാണ്. ഇപ്പോൾ ടിക് ടോകിൽ ത്രമായിരിക്കുന്നത് നസീറിന്റെ ഒരു പഴയ ഡയലോഗ് ആണ്.. പ്രേമമോ , അമ്പാടി ജിഞ്ചിനക്കടി എന്നാണ് രസകരമായ ഡയലോഗ്. ഇതാണിപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോൾ വൈറലാകുന്നത് നടി ഹണി റോസിന്റെ സമാന വീഡിയോ ആണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫിൽറ്ററിൽ ആണ് ഹണി റോസ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. എന്തായാലൂം ആരാധകർ ഹണി റോസിന്റെ ജിഞ്ചിനകടി ഏറ്റെടുത്തിരിക്കുകയാണ്.

honey rose’s tik tok video

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top