“മീശയില്ലങ്കില്‍ ചിലപ്പോള്‍ ആചാരം തെറ്റിക്കാന്‍ വന്ന സ്ത്രിയാണെന്ന് കരുതി ഒരുപാട് പേര് ഭയപ്പെട്ടേനെ..” – ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഏതു കാലാവസ്ഥയിലും സിനിമ താരങ്ങൾക്ക് ഷൂട്ടിങ്ങിനു എത്തിയെ പറ്റു .മഴയാണ്, തണുപ്പാണ് ,വെയിലാണ് എന്നൊക്കെ പറഞ്ഞു ഒഴിവാക്കാൻ പറ്റില്ല. ഇപ്പോൾ കേരളത്തിൽ കൊടും തണുപ്പാണ്. തണുപ്പിനിടയിൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ ട്രോളുകയാണ് നടൻ ഹരീഷ് പേരാടി .
ഷൂട്ടിങ്ങിനിടെ തണുപ്പ് സഹിക്കാന്‍ കഴിയാതെ തല വഴി മുണ്ടിട്ട് മൂടി നടക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന്. മറ്റാരുമല്ല സാക്ഷാല്‍ ഹരീഷ് പേരടി. രസകരമായ ഒരു ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി അനുഭവം പങ്കുവയ്ച്ചിരിക്കുന്നത്.
ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പുലര്‍ച്ച 6 മണി വരെ ഷൂട്ട് പോയി.. തണുപ്പ് സഹിക്കാന്‍ പറ്റിയില്ലാ… പിന്നെന്താ ചെയ്യാ… മീശയുള്ളതുകൊണ്ട് ആരും പേടിച്ചില്ലാ… മീശയില്ലങ്കില്‍ ചിലപ്പോള്‍ ആചാരം തെറ്റിക്കാന്‍ വന്ന സ്ത്രിയാണെന്ന് കരുതി ഒരു പാട് പേര് ഭയപ്പെട്ടേനെ….
എം.എ തന്‍സീര്‍ സംവിധാനം ചെയ്യുന്ന ജനാധിപനാണ് ഹരീഷ് പേരടിയുടെ ഏറ്റവും പുതിയ ചിത്രം. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കണ്ണൂര്‍ വിശ്വന് എന്നാണ് ഹരീഷ് പേരടിയുടെ കഥാപാത്രത്തിന്റെ പേര്. ജനുവരി 10 ന് ചിത്രം തിയ്യേറ്ററുകളിലെത്തും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...