News
മഞ്ഞുമ്മല്‍ ബോയ്സ് തരംഗം; ഗുണ കേവിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്; ഒരു മാസത്തിനിടെ എത്തിയത് അര ലക്ഷത്തോളം പേര്!
മഞ്ഞുമ്മല്‍ ബോയ്സ് തരംഗം; ഗുണ കേവിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്; ഒരു മാസത്തിനിടെ എത്തിയത് അര ലക്ഷത്തോളം പേര്!

മഞ്ഞുമ്മല്‍ ബോയ്സ് സൂപ്പര്‍ഹിറ്റായി മാറിയതോടെ സഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷന്‍ ഗുണ കേവാണ്. ഗുണ സിനിമയ്ക്ക് ശേഷം കൊടൈക്കനാലിലെ ഗുണ കേവിലേക്ക് പ്രേക്ഷകര്‍ ഒഴുകി തുടങ്ങാന്‍ കാരണം മഞ്ഞുമ്മല്‍ ബോയ്സ് ഉണ്ടാക്കായി ഓളമാണ്. സിനിമ വന്‍ പ്രചാരം നേടിയതോടെ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോള്‍.
കഴിഞ്ഞ ഒരു മാസത്തിനിടെ ഗുണ കേവില്‍ വന്ന് പോയത് അന്‍പതിനായിരത്തിലേറെ സഞ്ചാരികളാണ്. ഗുഹയിലേയ്ക്കുള്ള പാതയില്‍ പടര്‍ന്ന് കിടക്കുന്ന വേരുകളില്‍ ഇരുന്ന് ചിത്രങ്ങളെടുത്തും ഗുണ കേവിന്റെ മുകളില്‍ നിന്ന് ഗേറ്റ് വഴി താഴേക്ക് നോക്കാനും വന്‍ തിരക്കാണിവിടെ. മലയാളികളായ സഞ്ചാരികളാണ് ഇവിടെയെത്തുന്നവരില്‍ കൂടുതലും.
കേരളത്തില്‍ മാത്രമല്ല, തമിഴ് നാട്ടിലും മഞ്ഞുമ്മല്‍ ബോയ്സ് സൂപ്പര്‍ ഹിറ്റാണ്. തമിഴ് സിനിമകളെ പോലും ബോക്സ് ഓഫീസില്‍ തകര്‍ത്തുകൊണ്ടാണ് മഞ്ഞുമ്മല്‍ മുന്നേറി നില്‍ക്കുന്നത്.
കമല്‍ ഹാസന് നായകനായെത്തി 1991ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഗുണ. ഡെവിള്‍സ് കിച്ചണ്‍ എന്ന് പേരില്‍ അറിയപ്പെട്ടിരുന്നു ഗുഹ, ഗുണ സിനിമയ്ക്ക് ശേഷമാണ് അവിടം ഗുണ കേവ് ആയി മാറിയത്.
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...