ഗൗരിയെ വേദനിപ്പിച്ച് ശങ്കറിന്റെ പ്രവർത്തി ; പുതിയ വഴിതിരുവിലേക്ക് ഗൗരീശങ്കരം
Published on
ഗൗരിയുടെയും ശങ്കറിന്റെയും പ്രണയം പറയുന്ന പരമ്പര ഗൗരീശങ്കരം പുതിയ കഥാമുഹൂർത്തങ്ങളിലൂടെ കടന്നു പോവുകയാണ് . ഹണി മൂൺ ട്രിപ്പിലാണ് ഗൗരിയും ശങ്കറും അതുപോലെ വേണിയും ആദർശും . ശങ്കറിന് ഒരാളോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ല . ഗൗരി ഒരു വിദേശോയിയോട് സംസാരിച്ചു നിന്നതിന് മോശമായി ഗൗരിയെ വഴക്ക് പറയുന്ന ശങ്കർ .
Continue Reading
You may also like...
Related Topics:Featured, GOURISHANKRAM, nishaa mathew, serial
