ഗൗരിയുടെ സംരക്ഷണം ഏറ്റെടുത്ത് ശങ്കർ ; ട്വിസ്റ്റുമായി ഗൗരീശങ്കരം
Published on
ഗൗരീശങ്കരം പരമ്പരയിൽ ഗൗരിയുടെയും ശങ്കറിന്റെയും തീവ്ര പ്രണയമാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . ഗൗരിയെ ശങ്കർ കണ്ടു കഴിഞ്ഞിരിക്കുകയാണ് . തന്റെ ജീവിതസഖിയാണ് ഗൗരി എന്ന് ശങ്കർ ഉറപ്പിക്കുന്നു . ധ്രുവനോട് ഇനി ഗൗരിയെ ശല്യപെടുത്തരുത് എന്ന് താക്കീതും നൽകി . ഗൗരിയുടെ സംരക്ഷണം ഇനി ശങ്കർ നോക്കിക്കൊള്ളും
Continue Reading
You may also like...
Related Topics:Featured, gourishankar, serial
