Connect with us

അജ്ഞാതനിൽ നിന്ന് റാണിയെ രക്ഷിക്കാൻ സൂര്യ ; ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളുമായി കൂടെവിടെ

serial story review

അജ്ഞാതനിൽ നിന്ന് റാണിയെ രക്ഷിക്കാൻ സൂര്യ ; ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളുമായി കൂടെവിടെ

അജ്ഞാതനിൽ നിന്ന് റാണിയെ രക്ഷിക്കാൻ സൂര്യ ; ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളുമായി കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത് . അഞ്ജാതനമായുള്ള കലാശക്കൊട്ടിന് ഒരുങ്ങുകയാണ് റാണി . റാണി തനിച്ചല്ല മകളും അവളുടെ അച്ഛനും ഒപ്പമുണ്ട് . ഇവർ ഒന്നിക്കുന്ന ആ മനോഹര നിമിഷത്തിനാണ് ഇനി പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത് .

Continue Reading
You may also like...

More in serial story review

Trending

Recent

To Top