Malayalam Breaking News
സല്മാന് ഖാന് മോശം നടന് എന്ന് ഗൂഗിള്‍
സല്മാന് ഖാന് മോശം നടന് എന്ന് ഗൂഗിള്‍
Published on
സല്മാന് ഖാന് മോശം നടന് എന്ന് ഗൂഗിള്‍
ബോളിവുഡ് താരം സല്മാന് ഖാന് മോശം നടനെന്ന് ഗൂഗിള്‍. സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ റേസ് 3 പുറത്തിറങ്ങിയതോടെയാണ് താരത്തെ മോശം നടനായി ഗൂഗിള്‍ എത്തിയത്. അനില്‍ കപൂര്‍, സല്മാന് ഖാന്, ബോബി ഡിയോള്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റെമോ ഡിസൂസ ഒരുക്കിയ ചിത്രമാണ് റേസ് 3.
ചിത്രം ബോക്സ് ഓഫീസില്‍ 100 കോടി പിന്നിട്ടെങ്കിലും മോശം നിരൂപണങ്ങളാണ് പുറത്തുവരുന്നത്. ഇക്കാരണത്താലാണ് ഗൂഗിള്‍ പട്ടികയില്‍ സല്മാന് ഖാന് മോശം നടനായിമാറിയതെന്നും സൂചനയുണ്ട്.
കൂടുതല്‍ വായിക്കുവാന്‍-
ഇത് ഇർഫാൻ ഖാൻ തന്നെയാണോ ? ഞെട്ടലോടെ ആരാധകർ !!
Google says Salman Khan is the worst Bollywood actor
Continue Reading
You may also like...
Related Topics:Race 3, Salman Khan
