Hollywood
2020 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം; മികച്ച നടന് ഹാക്ക്വിന്‍ ഫീനീക്സ്, നടി റെനി സെല്ല്വെഗര്‍
2020 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം; മികച്ച നടന് ഹാക്ക്വിന്‍ ഫീനീക്സ്, നടി റെനി സെല്ല്വെഗര്‍
Published on

2020 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹാക്ക്വിന്‍ ഫീനീക്സാണ് മികച്ച നടന്. ജോക്കര്‍ എന്ന സിനിമയ് ക്കാണ് പുരസ്കാരം നേടികൊടുത്തത്. ജൂഡി എന്ന ചിത്രത്തിലൂടെ റീനി സെല്‍വെഗറെ മികച്ച നടി യായി തിരഞ്ഞെടുക്കപ്പെട്ടു
സാം മെന്‍ഡെസ് സംവിധാനം ചെയ്ത 1917 ആണ് മികച്ച ചിത്രം.
മികച്ച നടൻ (മ്യൂസിക്കൽ കോമഡി വിഭാഗം: ടാരൻ എഗെർടൺ (റോക്കറ്റ്മാൻ)
മികച്ച സഹനടൻ (മോഷൻ പിക്ച്ചർ വിഭാഗം) : ബ്രാഡ് പിറ്റ് (വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്
മികച്ച സഹനടി (മോഷൻ പിക്ച്ചർ വിഭാഗം) : ലോറ ഡേൺ: മാര്യേജ് സ്റ്റോറി
മികച്ച തിരക്കഥ (മോഷൻ പിക്ച്ചർ വിഭാഗം) : ക്വന്റീൻ ടരന്റീനോ –വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്
മികച്ച വിദേശ ഭാഷ ചിത്രം (മോഷൻ പിക്ച്ചർ വിഭാഗം): പാരസൈറ്റ്
മികച്ച ചിത്രം (മോഷൻ പിക്ച്ചർ–മ്യൂസിക്കൽ, കോമഡി വിഭാഗം): വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്
ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന് പ്രസ് അസോസിയേഷന് നല്കുന്ന പുരസ്കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്.
golden globe award 2020, joaquin phoenix, won best actor award, joker Movie, Brad Pitt, once upon a time in Hollywood
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...