Social Media
വെല്‍ക്കം ബാക്ക് എസ്.ജി; അച്ഛന്റെ തിരിച്ചുവരവ് ഏറ്റെടുത്ത് മകൻ ഗോകുൽ സുരേഷ്
വെല്‍ക്കം ബാക്ക് എസ്.ജി; അച്ഛന്റെ തിരിച്ചുവരവ് ഏറ്റെടുത്ത് മകൻ ഗോകുൽ സുരേഷ്
Published on
ഓർമ്മയുണ്ടോ ഈ മുഖം എത്ര കാലം പിന്നിട്ടാലും സുരേഷ് ഗോപിയെ കാണുമ്പോൾ ഈ ഡയലോഗുകളാണ് ആദ്യം ഓർമ്മയിൽ വരുക. താരത്തിന്റെ പഴയ പ്രതാപകാലചിത്രം ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളി പ്രേക്ഷകർക്ക് ലഭിച്ചിരിക്കുകയാണ്
അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭനയും സുരേഷ് ഗോപിയും ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ഈ തിരിച്ചുവരവ് ഏറ്റെടുത്ത് മകൻ ഗോകുൽ സുരേഷ് . അച്ഛന്റെ ഫോട്ടോ പങ്കുവെച്ച് വെല്‍ക്കം ബാക്ക് എസ്.ജി” എന്നാണ് ഗോകുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്
മേജര്‍ ഉണ്ണികൃഷ്ണന് എന്ന കഥാപാത്രവുമായാണ് സുരേഷ് ഗോപി എത്തിയത്. മികച്ച അഭിനയമാണ് ചിത്രത്തിൽ കാഴ്ച വെച്ചത്. ദുൽക്കർ സൽമാനും കല്യാണി പ്രിയദർശനും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്
gogul suresh
Continue Reading
You may also like...
Related Topics:Suresh Gopi
