Connect with us

‘ശശി തരൂരൊന്നും ഒന്നുമല്ല, തരൂരിനെ തോൽപ്പിയ്ക്കുന്ന ഇംഗ്ലീഷുമായി ജയസൂര്യ; അറിഞ്ഞില്ല, ആരും പറഞ്ഞില്ലെന്ന് പൃഥിരാജ്

Social Media

‘ശശി തരൂരൊന്നും ഒന്നുമല്ല, തരൂരിനെ തോൽപ്പിയ്ക്കുന്ന ഇംഗ്ലീഷുമായി ജയസൂര്യ; അറിഞ്ഞില്ല, ആരും പറഞ്ഞില്ലെന്ന് പൃഥിരാജ്

‘ശശി തരൂരൊന്നും ഒന്നുമല്ല, തരൂരിനെ തോൽപ്പിയ്ക്കുന്ന ഇംഗ്ലീഷുമായി ജയസൂര്യ; അറിഞ്ഞില്ല, ആരും പറഞ്ഞില്ലെന്ന് പൃഥിരാജ്

ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് പൃഥ്വിരാജ് സുകുമാരനായിരുന്നു. വേദിയിൽ പൃഥ്വിരാജിന് അവാർഡ് കൊടുത്തതാകട്ടെ സുഹൃത്തും നടനുമായ ജയസൂര്യ. എന്നാൽ പിന്നീട് സുഹ്ത്തിന് അഭിന്ദനവുമായി സോഷ്യൽ മീഡിയയിൽ ജയസൂര്യ ഒരു പോസ്റ്റുമായി എത്തി

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം, More than an award, it’s my ‘Heart’ full of Love Raju. Thank you, Asianet. ഇനി നിനക്ക് മനസ്സിലാകാൻ.

Dear Raju, albeit, my hippopotomonstrosesquipedaliophobia, I cordially congratulate you for your honorificabilitudinitatibus, keep writing your success saga in brobdingnagian proportions in the ensuing years.

എന്നായിരുന്നു അഭിനന്ദന കുറിപ്പ്. എന്‍റെ മനസ്സു നിറയെ സ്‌നേഹമാണ് പൃഥിരാജ്, നന്ദി ഏഷ്യാനെറ്റ് എന്നു പറഞ്ഞു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പിന്നീട് പൃഥിരാജിനോടായി ‘ഇനി നിനക്ക് മനസ്സിലാവാന്‍’ എന്നു പറഞ്ഞ് ഇംഗ്ലീഷിലാണ് ജയസൂര്യ പൃഥിക്ക് അഭിനന്ദനം അറിയിച്ചത്

ശശി തരൂരിനെ പോലും വെല്ലുന്ന തരത്തിലുള്ള ഇംഗ്ലീഷ് വാക്കുകളായിരുന്നു ജയസൂര്യ കുറിച്ചത്.

ന്നാലെ പോസ്റ്റിന് മറുപടിയുമായി പൃഥിരാജുമെത്തി. അറിഞ്ഞില്ല ആരും പറഞ്ഞില്ല എന്നായിരുന്നു പൃഥിയുടെ മറുപടി. ഇതിനോടകം തന്നെ ജയസൂര്യയുടെ പോസ്റ്റും പൃഥിയുടെ മറുപടിയും വൈറലായിരിക്കുകയാണ്

പൃഥിരാജിന്‍റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ലൂസിഫര്‍ എന്ന ചിത്രമാണ് പൃഥിരാജ് മികച്ചസംവിധായകന്റെ അവാർഡിന് അർഹമായത് ഇട്ടിമാണിയിലെയും ലൂസിഫറിലെയും അഭിനയത്തിന് നടന്‍ മോഹന്‍ലാൽ മികച്ച നടനായപ്പോൾ പാര്‍വതിയാണ് മികച്ച നടിയായത്

priithiraj

More in Social Media

Trending

Recent

To Top