Malayalam
വമ്പൻ ട്വിസ്റ്റ് ! കിഷോറിന്റെ ഫ്ളാറ്റിലെ ചതി ! ഗീതു- ഗോവിന്ദ് ഒന്നാകുന്നു.. എല്ലാം മാറ്റിമറിക്കാൻ ആ ഒരാൾ
വമ്പൻ ട്വിസ്റ്റ് ! കിഷോറിന്റെ ഫ്ളാറ്റിലെ ചതി ! ഗീതു- ഗോവിന്ദ് ഒന്നാകുന്നു.. എല്ലാം മാറ്റിമറിക്കാൻ ആ ഒരാൾ
Published on

ഗീതാഗോവിന്ദത്തിൽ ഒരു ഗസ്റ്റ് കടന്നുവരികയാണ്. ആ ഒരു എൻട്രി ഗീതുവിനെയും ഗോവിന്ദിനെയും അടുപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. കാരണം ഇപ്പോൾ പരമ്പരയിൽ മാറ്റം അനിവാര്യമാണ്.
ഗീതുവിന്റെ ഉപദേശം പ്രിയയിൽ വൻ മാറ്റമുണ്ടാക്കുന്ന കാഴ്ചയാണ് കാണാൻ ആകുന്നത്. ഗീതുവിന്റെ അച്ഛനും അമ്മയും അറയ്ക്കൽ തറവാട്ടിൽ നിൽക്കുമ്പോൾ അവരെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകാൻ പ്രിയയുടെ ശബ്ദമാണ് ഉയരുന്നത്. അതുപോലെ വിനോദിനും വലിയ മാറ്റം കാണുകയാണ്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...