ഗീതുവിനെ അപകടപ്പെടുത്താൻ രാധിക ഗോവിന്ദ് ചതി തിരിച്ചറിയുമോ ? ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ഗീതാഗോവിന്ദത്തിൽ പ്രേക്ഷകർ കാത്തിരിക്കുന്നത് ഗീതുവും ഗോവിന്ദും ഒന്നാകുന്നത് കാണാനാണ് . രാധിക ചതി പ്രയോഗത്തിലൂടെ ഗീതുവിനെ അപകടപ്പെടുത്താൻ നോക്കുമ്പോൾ അതൊക്കെ തിരിച്ചാണ് സംഭവിക്കുന്നത് . ഗോവിന്ദ് ഈ ചതി തിരിച്ചറിയുമോ ? ഭദ്രന്റെയും വിലാസിനിയുടെ ചതി പ്രിയ മനസിലാക്കി ഗോവിന്ദിന്റെ അരികിൽ തിരികെയെത്തുമോ ?
Continue Reading
You may also like...
Related Topics:Featured, Geetha govindam, serial
