Connect with us

ഋഷ്യ വിവാഹം ഉടൻ റാണി ആ തീരുമാനത്തിലേക്ക് ; പുതിയ വഴിത്തിരിവിലേക്ക് കൂടെവിടെ

serial story review

ഋഷ്യ വിവാഹം ഉടൻ റാണി ആ തീരുമാനത്തിലേക്ക് ; പുതിയ വഴിത്തിരിവിലേക്ക് കൂടെവിടെ

ഋഷ്യ വിവാഹം ഉടൻ റാണി ആ തീരുമാനത്തിലേക്ക് ; പുതിയ വഴിത്തിരിവിലേക്ക് കൂടെവിടെ

ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, 2021 ജൂലൈ 4 ന് ആയിരുന്നു പരമ്പര ഏഷ്യാനെറ്റിൽ ആരംഭിച്ചത്, രമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ഋഷിയായി എത്തുന്നത് നടൻ ബിബിൻ ജോസും സൂര്യയായി എത്തുന്നത് അൻഷിതയുമാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡിയാണ് ഇവർ. ഋഷിയും സൂര്യയും മാത്രമല്ല അതിഥി ടീച്ചറും ആദിത്യനും റാണിയമ്മയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സാധാരണ കണ്ടുവന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത് . കഥ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഋഷ്യ വിവാഹം നടത്താൻ തീരുമാനിച്ച് റാണി .

More in serial story review

Trending

Recent

To Top