ആ ട്വിസ്റ്റിനൊടുവിൽ ഗീതുവിനെ താലിചാർത്തി ഗോവിന്ദ് ; പുതിയ കഥാഗതിയിലേക്ക് ഗീതാഗോവിന്ദം
Published on
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദംഗീതാഗോവിന്ദത്തിൽ പ്രേക്ഷകർ കാത്തിരുന്ന ആ കല്യാണം നടന്നിരിക്കുകയാണ് . ആ വലിയ ട്വിസ്റ്റിനൊടുവിൽ ഗോവിന്ദും ഗീതുവും ഒന്നായിരിക്കുകയാണ് . അതേസമയം കല്യാണം കഴിഞ്ഞതോടെ വിനോദിന്റെ തനി നിറം പുറത്തായിരിക്കുകയാണ് .
Continue Reading
You may also like...
Related Topics:featuerd, Geetha govindam, serial
