Connect with us

സി എ സിന്റെ മുൻപിൽ രൂപയുടെ മുഖമൂടി അഴിഞ്ഞു ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

serial story review

സി എ സിന്റെ മുൻപിൽ രൂപയുടെ മുഖമൂടി അഴിഞ്ഞു ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

സി എ സിന്റെ മുൻപിൽ രൂപയുടെ മുഖമൂടി അഴിഞ്ഞു ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

ടെലിവിഷൻ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഇപ്പോഴിതാ പരമ്പരയിലെ പുതിയ കഥാമുഹൂർത്തങ്ങൾ പ്രേക്ഷകരെ ത്രില്ല് അടുപ്പിക്കുന്നതാണ് . രൂപ സിഎ സിന്റെ മുൻപിൽ പെടുന്നു . തന്റെ നാടകം പൊളിയുമോ എന്ന് ഭയന്ന് രൂപ . അതേസമയം സോണിയുടേതും ബൈജുവിന്റെയും വിവാഹം നടത്താൻ സി എ സ് .

Continue Reading
You may also like...

More in serial story review

Trending