ഗോവിന്ദിന്റെ തീരുമാനം കേട്ട് ഞെട്ടി രാധിക ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ഗോവിന്ദിന്റെ ആ തീരുമാനം വരുണിന്റെയും രാധികയുടെയും സമാധാനം നഷ്ടപെട്ടിരിക്കുകയാണ് . ഗോവിന്ദ് വിവാഹത്തിന് സമ്മതിച്ചത് പ്രിയ സന്തോഷിപ്പിക്കുന്നുണ്ട് . ഭദ്രൻ വീണ്ടും മനസ്സിൽ ഒരുപാട് പ്ലാനുകൾ നടത്തുന്നു . ഗോവിന്ദ് സമ്മതിച്ചത് അറിഞ്ഞ് ആകെ കലിതുള്ളി ഗീതു ഗോവിന്ദിന്റെ അരികിലേക്ക് പോകുന്നു .
Continue Reading
You may also like...
Related Topics:Featured, geethagovindam, serial
